India

‘ഫിഡെ റേറ്റഡ് ചെസ്സ് ടൂർണമെൻ്റ് ‘നവി മുംബൈയിൽ

നവി മുംബൈയിൽ നടക്കുന്ന ഏക ഫിഡെ റേറ്റഡ് റാപിഡ് ചെസ്സ് ടൂർണമെൻ്റിന് ഇത് നാലാം വർഷം നവി മുംബൈ : നാലാമത് 'താരാഭായി ഷിൻഡെ റാപിഡ് ചെസ്സ്...

എ.ആർ റഹ്മാൻ ആശുപത്രി വിട്ടു

ചെന്നൈ:ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയ സംഗീത സംവിധായകൻ എ.ആർ റഹ്മാൻ ആശുപത്രി വിട്ടു. പതിവു പരിശോധനകൾക്കു ശേഷമാണ് റഹ്മാനെ ഡിസ്ചാർജ് ചെയ്തതെന്ന് കുടുംബം അറിയിച്ചു....

ഗോവധം; രാഷ്‌ട്രീയ കക്ഷികളുമായി ശങ്കരാചാര്യ നാളെ കൂടിക്കാഴ്‌ച നടത്തും

ന്യൂഡല്‍ഹി/ഗാസിയബാദ്: നാളെ ഡല്‍ഹി സന്ദര്‍ശിക്കുന്ന ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ സരസ്വതി എല്ലാ രാഷ്‌ട്രീയ കക്ഷികളുടെ കാര്യാലയങ്ങളിലുമെത്തും. ഗോവധം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായാണ് സന്ദര്‍ശനം. നാളെ രാംലീല മൈതാനത്ത് ഒരു സത്യഗ്രഹമിരിക്കാനായിരുന്നു...

സത്യപ്രതിജ്ഞയ്ക്ക് പാക് പ്രധാനമന്ത്രിയെ ക്ഷണിച്ചതിൻ്റെ കാര്യം വെളിപ്പെടുത്തി നരേന്ദ്ര മോഡി

ന്യുഡൽഹി : സത്യപ്രതിജ്ഞയ്ക്ക് പാക്കിസ്ഥാന് പ്രധാനമന്ത്രിയെ ക്ഷണിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനത്തിനായുള്ള ശക്തമായ ശ്രമമാണ് താൻ നടത്തിയതെന്നാണ് മോദി വ്യക്തമാക്കിയത്. സമാധാനത്തിനാണ്...

സംഗീത സംവിധായകൻ എ ആർ റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെന്നൈ: നെഞ്ചുവേദനയെ തുടർന്ന് സംഗീത സംവിധായകൻ എ ആർ റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണ്. ഉച്ചയോടെ ആശുപത്രിയിൽ നിന്ന് മടങ്ങുമെന്നാണ്...

കേരളത്തിലേക്ക് ലഹരിക്കടത്ത് : രണ്ടുപേരെ ബാംഗ്ലൂരിൽ നിന്ന് കേരളാപോലീസ് പിടികൂടി

ബംഗ്ളൂരു : കേരളത്തിലേക്ക് വൻ തോതിൽ ലഹരി കടത്തിയ സംഘത്തിലെ രണ്ടു പേരെ കൂടി പിടികൂടി കേരളം പോലീസ് . നൈജീരിയൻ സ്വദേശി ചിക്കാ അബാജുവോ (40),...

ഹോളി കളിക്കാൻ വിസമ്മതിച്ചു: യുവാവിനെ കഴുത്ത് ഞെരിച്ചു കോലപ്പെടുത്തി

ജയ്‌പൂർ : ഹോളി ആഘോഷിക്കുന്നതിനിടെ ചായം തേക്കാന്‍ വിസമ്മതിച്ച 25കാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് സംഭവം. മത്സര പരീക്ഷക്ക് തയ്യാറെടുക്കുന്നതിനായി ലൈബ്രറിയില്‍ പഠിച്ചുകൊണ്ടിരുന്ന...

കർണാടകയിൽ സർക്കാർ കരാറുകളിൽ മുസ്‍ലിം സംവരണം

ബംഗളുരു:സർക്കാർ കരാറുകളിൽ മുസ്‍ലിം സംവരണം ഏർപ്പെടുത്തി കർണാടക സർക്കാർ. രണ്ട് കോടി രൂപയിൽ താഴെയുള്ള കരാറുകളിൽ നാല് ശതമാനമാണ് മുസ്‍ലിം സംവരണം. തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നൽകി....

ത്രിഭാഷാവിവാദം:”ഹിന്ദിവേണ്ടാത്തവർ തമിഴ് സിനിമകൾ ഹിന്ദിയിൽ ഡബ്ബ് ചെയ്യുന്നത് എന്തിന് ?”:പവൻ കല്യാൺ

ഹൈദരാബാദ്: ഭാഷാവിവാദം തമിഴ്‌നാട്ടിൽ ശക്തമായിക്കൊണ്ടിരിക്കെ സർക്കാറിൻ്റെ ഹിന്ദിവിരുദ്ധ നിലപാടിനെതിരെ ആന്ധ്രാ ഉപമുഖ്യമന്ത്രിയും നടനുമായ പവൻ കല്യാൺ. ചില തമിഴ് രാഷ്ട്രീയ നേതാക്കൾ ഹിന്ദിയെ എതിർക്കുന്നു. പക്ഷെ തമിഴ്...

‘ഹമാസിന് പിന്തുണച്ച, ഇന്ത്യൻ വിദ്യാർഥിനിയുടെ വിസ അമേരിക്ക റദ്ദാക്കി

വാഷിങ്‌ടണ്‍ : ഹമാസിനെ പിന്തുണയ്ക്കുന്ന പ്രവർത്തനങ്ങളിൽ പങ്കാളിയായി എന്നും അക്രമത്തിനും ഭീകരതയ്ക്കും വേണ്ടി വാദിച്ചു എന്നും ആരോപിച്ച് കൊളംബിയ സർവകലാശാലയിലെ ഇന്ത്യൻ വിദ്യാർഥിനിയുടെ വിസ റദ്ദാക്കി. ഇന്ത്യൻ പൗരയും...