India

കോൺഗ്രസ്സിൽ നിന്ന് കാലുമാറിവന്ന മുൻ എംഎൽഎ മാർക്കും സീറ്റ്: അജിത് പവാറിൻ്റെ എൻസിപി 38 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

മുംബൈ :അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) ബുധനാഴ്ച 38 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു. പാർട്ടി അധ്യക്ഷനായും ഉപമുഖ്യമന്ത്രിയായും സേവനമനുഷ്ഠിക്കുന്ന പവാർ ബാരാമതി...

പത്താം ക്ലാസ്സ് പരീക്ഷ : കണക്കിലും സയൻസിലും ജയിക്കാൻ ഇനി 20 മാർക്ക് മതി.

  മുംബൈ: സംസ്ഥാന സ്കൂളുകളിൽ ഗണിതത്തിലും സയൻസിലും ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്ക് രണ്ട് വിഷയങ്ങളിലും എസ്എസ്‌സിയിൽ വിജയിക്കാനുള്ള കുറഞ്ഞ മാർക്ക് 100 ൽ 35 ൽ നിന്ന് 20...

ശിവസേന 45 പേരുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി

കോപ്രി-പഞ്ച്പഖാഡിയിൽ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ മത്സരിക്കും മുംബൈ: ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ പട്ടിക പുറത്തിറക്കി.45 സ്ഥാനാർത്ഥികളുടെ പട്ടികയിൽ 41...

തിരഞ്ഞെടുപ്പ് സത്യസന്ധമായാൽ എം വിഎ അധികാരത്തിൽ വരും

വത്സൻ മൂർക്കോത്ത് (പൊതുപ്രവർത്തകൻ / ഖാർഘർ )   1 .വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആരുടെ പരാജയം ആഗ്രഹിക്കുന്നു ? എന്തുകൊണ്ട് ? 2 .ആര് അധികാരത്തിൽ...

ഏകോപനത്തിന് 6 ഐഎഎസ് ഉദ്യോഗസ്ഥർ, 200 ട്രെയിൻ റദ്ദാക്കി; ഡാന ചുഴലിക്കാറ്റ് നേരിടാൻ ഒഡീഷ

  ഭുവനേശ്വർ ∙  ഡാന ചുഴലിക്കാറ്റിനെ നേരിടാൻ സജ്ജമായി ഒഡീഷ. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ശക്തി പ്രാപിച്ച് ഇന്നു തീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണു മുന്നറിയിപ്പ്. ഡാന...

ഹേമ കമ്മിറ്റി റിപ്പോർട്ട്: നിര്‍മാതാവിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിന് നോട്ടിസ്; സ്റ്റേ അനുവദിക്കാതെ സുപ്രീം കോടതി

  ന്യൂഡൽഹി∙ ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ കേസെടുക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ നിര്‍മാതാവ് സജിമോന്‍ പാറയിലിന്‍റെ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടിസയച്ച് സുപ്രീംകോടതി. എന്നാല്‍ ഹൈക്കോടതി ഉത്തരവ് സ്റ്റേ...

2 തവണ പാളിയതോടെ ഗംഭീറിന്റെ മുഖത്തുനോക്കാൻ പറ്റാതായി; പിന്തുണച്ചാൽ നിരാശപ്പെടുത്തില്ലെന്ന് തെളിയിക്കണമായിരുന്നു: സഞ്ജു

  മുംബൈ∙  ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിൽ ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാനാകാതെ പോയതോടെ, പരിശീലകനായ ഗൗതം ഗംഭീറിനെ കാണുന്നതുപോലും ബുദ്ധിമുട്ടായിരുന്നുവെന്ന് വെളിപ്പെടുത്തി മലയാളി താരം...

പരിശീലനമില്ലാതെ ബോൾട്ട് അതിവേഗം അഴിക്കാനാകില്ല; സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെ 4 പേരെ വീണ്ടും ചോദ്യംചെയ്യും

  ചെന്നൈ ∙  തിരുവള്ളൂർ കവരപ്പേട്ടയിലുണ്ടായ ട്രെയിൻ അപകടത്തിൽ സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെ 4 പേരെ വീണ്ടും ചോദ്യംചെയ്യും. സ്റ്റേഷൻ മാസ്റ്റർ, സ്റ്റേഷൻ സൂപ്രണ്ട്, ഗേറ്റ് കീപ്പർ,...

ബെംഗളൂരുവിൽ ദുരിതമഴ: ജനവാസ മേഖലകളിൽ വെള്ളം ഇരച്ചെത്തി, 20 വിമാന സർവീസുകൾ വൈകി

ബെംഗളൂരു ∙  നഗരത്തിൽ ദുരിതം വിതച്ച് മഴ തുടരുന്നു. മഴവെള്ളക്കനാലുകളും തടാകങ്ങളും കരകവിഞ്ഞതോടെ തുടർച്ചയായ മൂന്നാം ദിനവും ജനവാസ മേഖലകളിലേക്കു വെള്ളം ഇരച്ചെത്തി. ബെംഗളൂരു നഗര ജില്ലയിൽ...