India

സുപ്രീംകോടതി ജഡ്ജിമാരുടെ സംഘം മണിപ്പൂരിൽ

ന്യുഡൽഹി : സംഘർഷം തുടരുന്ന മണിപ്പൂരിൽ ജസ്റ്റിസ് ബി ആർ ഗവായിയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ജഡ്ജിമാരുടെ ഒരു സംഘം മണിപ്പൂർ സന്ദർശിക്കുന്നു. 6 ജഡ്ജിമാരുടെ സംഘമാണ് സംഘർഷബാധിത...

ബി ജെ പി സംസ്ഥാന അധ്യക്ഷനെ തിങ്കളാഴ്ച്ച അറിയാം

ന്യുഡൽഹി : ബി ജെ പി കേരള സംസ്ഥാന അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രിക ഞായറാഴ്ച സമർപ്പിക്കും. തിങ്കളാഴ്ച പുതിയ അധ്യക്ഷൻ ചുമതല ഏൽക്കും.കേന്ദ്ര ഭരണാധികാരി പ്രഹ്ലാദ്...

ഹൈക്കോടതി ജഡ്ജി യുടെ വസതിയില്‍ നിന്നും കണക്കില്‍ പെടാത്ത പണം കണ്ടെത്തി

ന്യുഡൽഹി : ദില്ലി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ ഒദ്യോഗിക വസതിയില്‍ നിന്നും കണക്കില്‍ പെടാത്ത പണം കണ്ടെത്തി. ഒദ്യോഗിക വസതിയില്‍ ഉണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് നടത്തിയ...

വീണാ ജോർജുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി ജെ പി നഡ്ഡ

ന്യുഡൽഹി : ആരോഗ്യമന്ത്രി വീണാ ജോർജുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകി കേന്ദ്രമന്ത്രി ജെ പി നഡ്ഡ. അടുത്താഴ്ച തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി കൂടിക്കാഴ്ച നടത്തിയേക്കും. ഇന്നലെ കൂടിക്കാഴ്ചക്ക്...

“ഭാര്യ അശ്ലീല വിഡിയോകള്‍ കാണുന്നത് വിവാഹമോചനത്തിനുള്ള കാരണമല്ല”- ഹൈക്കോടതി

ചെന്നൈ : ഭാര്യ രഹസ്യമായി അശ്ലീല വിഡിയോകള്‍ കാണുന്നതും സ്വയംഭോഗം ചെയ്യുന്നതും ഭര്‍ത്താവിനെതിരായ ക്രൂരതയായി കണക്കാക്കാന്‍ സാധിക്കില്ലെന്നും ഇത് വിവാഹമോചനത്തിന് കാരണമല്ലെന്നും മദ്രാസ് ഹൈക്കോടതി. ജസ്റ്റിസ് ജി...

‘എമ്പുരാൻ’: ഇന്ത്യയിലെ ബുക്കിംഗ് നാളെ രാവിലെ മുതൽ

ലോകമെങ്ങുമുള്ള മലയാളി പ്രേക്ഷകർ എമ്പുരാന്റെ ബുക്കിംഗ് ആരംഭിക്കുന്നതിനായി കാത്തിരിപ്പിലാണ്. സിനിമയുടെ ബുക്കിങ് മാര്‍ച്ച് 21 രാവിലെ 9 മണി മുതലാണ് സിനിമയുടെ ഇന്ത്യയിലെ ബുക്കിംഗ് ആരംഭിക്കുക എന്നാണ്...

സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രിക്ക് കേന്ദ്ര ആരോഗ്യമന്ത്രിയ കാണാൻ അവസരം ലഭിച്ചില്ല

ന്യുഡൽഹി : ആശാവർക്കർമാർ നിരാഹാര സമരത്തിന് തുടക്കമിട്ട ഇന്ന്, ഡൽഹിയിലെത്തിയ ആരോഗ്യമന്ത്രി വീണാ ജോർജ്ജിന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയെ കാണാൻ അനുമതി ലഭിച്ചില്ല. റസിഡന്റ്...

മാവോയിസ്റ്റ് വേട്ട തുടരുന്നു : അടുത്ത വർഷം മാർച്ച് 31 ന് മുമ്പ് ഇന്ത്യ “നക്സൽ രഹിത”മാകുമെന്ന് അമിത് ഷാ :

ന്യുഡൽഹി: ഛത്തീസ്ഗഡിലെ ബിജാപൂരിലും കാങ്കറിലുംഇന്ന് സുരക്ഷാ സേന നടത്തിയ രണ്ട് വ്യത്യസ്ത ഓപ്പറേഷനുകളിൽ 30 നക്സലൈറ്റുകൾ കൊല്ലപ്പെട്ടു. സുരക്ഷാസേനയെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ‘നക്സൽ...

“സബ്‌സിഡികളുടെ ആനുകൂല്യങ്ങൾ യഥാർഥ ഗുണഭോക്താക്കളിലേക്ക് എത്തുന്നുണ്ടോ ?”-സുപ്രീം കോടതി

ന്യൂഡൽഹി: റേഷൻ കാർഡുകൾ ജനപ്രീതി കാർഡായി മാറിയിരിക്കുന്നുവെന്ന് സുപ്രീം കോടതി. ദരിദ്രർക്കുള്ള ആനുകൂല്യങ്ങൾ അർഹതയില്ലാത്ത വ്യക്തികളിലേക്ക് എത്തുന്നുണ്ടോയെന്നും കോടതി ചോദിച്ചു. സബ്‌സിഡികളുടെ ആനുകൂല്യങ്ങൾ യഥാർഥ ഗുണഭോക്താക്കളിലേക്ക് എത്തണമെന്ന്...

പ്രശസ്ത പാമ്പുപിടുത്തക്കാരൻ സന്തോഷ്‌ കുമാർ പാമ്പ് കടിയേറ്റ് മരിച്ചു

ചെന്നൈ : തമിഴ്നാട്ടിലെ പ്രശസ്ത പാമ്പുപിടുത്തക്കാരൻ സന്തോഷ്‌ കുമാർ (39) പാമ്പ് കടിയേറ്റ് മരിച്ചു. കോയമ്പത്തൂർ സ്വദേശി ആണ്‌ സന്തോഷ്. വടവള്ളിയിലെ വീട്ടിൽ കയറിയ മൂർഖനെ പിടിക്കാൻ ...