‘ഉടൻ പൊട്ടിത്തെറിക്കും’: വിമാനങ്ങൾക്കു പിന്നാലെ 23 ഹോട്ടലുകൾക്കും ബോംബ് ഭീഷണി
കൊൽക്കത്ത∙ വിമാനങ്ങൾക്ക് തുടർച്ചയായി ബോംബ് ഭീഷണി സന്ദേശം ലഭിക്കുന്നതിനു പിന്നാലെ, മൂന്നു സംസ്ഥാനങ്ങളിലെ 23 ഹോട്ടലുകൾക്കും ഭീഷണി. കൊൽക്കത്ത, തിരുപ്പതി, രാജ്കോട്ട് എന്നിവിടങ്ങളിലെ ഹോട്ടലുകൾക്കാണ് ഇ–മെയിലിലൂടെ...