പട്രോളിംഗിനിടെ സ്‌ഫോടനം; രണ്ട് ജവാന്‍മാര്‍ക്ക് വീരമൃത്യു
ജമ്മുകാശ്‌മീർ : ജമ്മുവില്‍ സൈനിക പട്രോളിംഗിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ രണ്ട് ജവാന്‍മാര്‍ക്ക് വീരമൃത്യു. അഖ്‌നൂർ സെക്‌ടറിലെ ലാലിയാലി പ്രദേശത്ത് ഇന്ന് നടത്തിയ ഫെന്‍സ് പട്രോളിംഗിനിടെയാണ് അപകടമുണ്ടായത്. ഐഇഡി...