India

വഖഫ് ഭേദഗതി ബില്‍:ഭരണഘടനക്കെതിരായ നേരിട്ടുള്ള ആക്രമണമാണെന്ന് പ്രതിപക്ഷം

ന്യുഡൽഹി: ഇന്ന് ,പാര്‍ലമെന്റില്‍ ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു വഖഫ് ഭേദഗതി ബില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യ സഖ്യം ഒറ്റക്കെട്ടായി ബില്ലിനെ നേരിടാന്‍ തീരുമാനമെടുത്തിരുന്നു. വഖഫ്...

വഖഫ് നിയമ ഭേദ​ഗതി ബിൽ ലോക്സഭയില്‍ അവതരിപ്പിച്ച് കിരണ്‍ റിജിജു

ന്യുഡൽഹി: വഖഫ് നിയമ ഭേദ​ഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നു. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവാണ് ലോക്സഭയില്‍ ബില്ല് അവതരിപ്പിക്കുന്നത്. ഒരു മതത്തിൻ്റെയും സ്വാതന്ത്ര്യത്തിൽ കടന്ന് കയറിയിട്ടില്ലെന്ന് കിരൺ റിജിജു...

WMF ബിസിനസ് ക്ലബ് പ്രഖ്യാപനവും ലോഗോ പ്രകാശനവും നടന്നു.

വിയന്ന : 'വേൾഡ് മലയാളി ഫെഡറേഷൻ ' ബിസിനസ് ക്ലബ്ബിൻ്റെ ഔദ്യോഗിക പ്രഖ്യാപനവും ലോഗോ പ്രകാശനവും കേരള നിയമസഭാ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവ്വഹിച്ചു ....

സിപിഎം 24ാം പാർട്ടി കോൺഗ്രസ്സ് മധുരയിൽ അൽപ്പസമയത്തിനകം ആരംഭിക്കും

ചെന്നൈ: സിപിഎം 24ാം പാർട്ടി കോൺഗ്രസിന് മധുരയിലെ മധുരയിലെ തമുക്കം 'സീതാറാം യെച്ചൂരി നഗറിൽ' ഇന്ന് തുടക്കമാകും. മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തും. പൊളിറ്റ്ബ്യൂറോ...

“ആശാ വർക്കർമാരുടെ അടക്കം 4 വിഷയങ്ങൾ ചർച്ചായി “’; കേന്ദ്രമന്ത്രിയെ കണ്ടശേഷം മന്ത്രി വീണാ ജോർജ്

ന്യുഡൽഹി : കേന്ദ്ര ആരോഗ്യമന്ത്രിയുമായി നടത്തിയ ആശാവഹമെന്ന്‌ മന്ത്രി വീണാ ജോർജ് . ആശാ വർക്കർമാരുടെ അടക്കം 4 വിഷയങ്ങൾ ചർച്ചായി. കേന്ദ്രത്തിൽ നിന്ന് സെക്രട്ടറി അടക്കമുള്ള...

ഗുജറാത്തിലും ബംഗാളിലുംപടക്ക നിർമാണശാലയിൽ സ്ഫോടനം : 23 മരണം

ഗാന്ധിനഗർ : ഗുജറാത്തിലും ബംഗാളിലും ഉണ്ടായ പടക്ക നിർമ്മാണശാലകളിൽ സ്ഫോടനത്തിൽ 23 മരണം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ പടക്ക നിർമ്മാണശാലയിൽ ഇന്ന് രാവിലെ...

ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസിന് നാളെ മധുരയില്‍ തുടക്കം (VIDEO)

സിപിഐഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസിന് നാളെ തമിഴ്‌നാട്ടിലെ മധുരയില്‍കൊടിയേറ്റം . തമുക്കം മൈതാനത്തെ 'സീതാറാം യെച്ചൂരി നഗറി'ല്‍ ഏപ്രിൽ ആറ് വരെയാണ് പാര്‍ട്ടി കോണ്‍ഗ്രസ്. 80 നിരീക്ഷകരടക്കം...

ഇന്ത്യയിലേക്ക് ഉടന്‍ വരുമെന്ന് ബഹിരാകാശ യാത്രിക സുനിത വില്യംസ്

അമേരിക്ക : തന്റെ പിതാവിന്റെ നാടായ ഇന്ത്യയിലേക്ക് ഉടന്‍ വരാനും ഐഎസ്ആര്‍ഒ അംഗങ്ങളുമായി സംസാരിക്കാനും ആസൂത്രണം ചെയ്ത് വരികയാണെന്ന് ബഹിരാകാശസഞ്ചാരി സുനിത വില്യംസ്. ഒന്‍പത് മാസക്കാലം അന്താരാഷ്ട്ര...

അണക്കെട്ട് പരാമർശം : ‘എമ്പുരാനെ’തിരെ തമിഴ്‌നാട്ടിലെ കർഷകർ

ചെന്നൈ :എമ്പുരാൻ സിനിമയിലെ അണക്കെട്ടിനെക്കുറിച്ചുള്ള ഭാഗങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ ഒരുവിഭാഗം കർഷകർ രംഗത്ത്. സിനിമയിൽ സാങ്കല്പികപേരിലുള്ള അണക്കെട്ട് മുല്ലപ്പെരിയാറിനെ ഉദ്ദേശിച്ചുള്ളതാണെന്നും ഇതേക്കുറിച്ചുള്ള സംഭാഷ ണഭാഗങ്ങൾ ഒഴിവാക്കണമെന്നും ഇവർ...