India

ന്യുഡൽഹി റെയിൽവെ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 15 പേർക്ക് പരിക്ക്

  ന്യുഡൽഹി: ന്യുഡൽഹി റെയിൽവെ സ്റ്റേഷനിൽ കുംഭമേള തീർത്ഥാടകർ കൂട്ടമായി പ്രവേശിച്ചുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 15 പേർക്ക് പരിക്ക്. 14, 15 പ്ലാറ്റ്‌ഫോമുകളിലാണ് വൻ തിരക്കുണ്ടായിരിക്കുന്നത് ....

കുംഭമേളക്കെത്തിയ തീർത്ഥാടകരുമായുള്ള കാറും ബസും കൂട്ടിയിടിച്ചു; 10 മരണം, 19 പേര്‍ക്ക് പരിക്ക്

പ്രയാഗ്‌രാജ്: കുംഭ മേളക്കെത്തിയ തീര്‍ഥാടകരുടെ കാര്‍ ബസുമായി കൂട്ടിയിടിച്ചു. ഛത്തീസ്‌ഗഢ് സ്വദേശികളായ 10 തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം. ബസിലുണ്ടായിരുന്ന 19 പേര്‍ക്ക് പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരം. പുലര്‍ച്ചെ...

ഡൽഹിയിൽ BJPഫെബ്രു:19-20ന് അധികാരത്തിൽ വരുമെന്ന് സൂചന

ന്യൂഡൽഹി: ഡൽഹിയിൽ ബിജെപി സർക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ് ഫെബ്രുവരി 19, 20 തീയതികളിൽ നടന്നേക്കുമെന്ന് സൂചന. പ്രധാനമന്ത്രി മോദി വിദേശ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം മുഖ്യമന്ത്രിയെ...

അനധികൃത കുടിയേറ്റം :അമേരിക്കയിൽ നിന്നും 119 പേർ അമൃത്സറിലേക്ക്‌

വാഷിംഗ്‌ടൺ :അമേരിക്കയിലെ നിയമവിരുദ്ധരായി കഴിയുന്ന അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായുള്ള രണ്ടാമത്തെ വിമാനം ഇന്ന് അർദ്ധരാത്രിയോടെ അമൃത്സറിൽഎത്തും . 119 കുടിയേറ്റക്കാരുമായുള്ള രണ്ടാമത്തെവിമാനം ഇന്ന് രാത്രി 12 മണിക്ക്...

വിപണനത്തിൻ്റെ ‘വാലന്റൈന്‍സ് ‘ തന്ത്രം

ബാംഗ്ലൂർ:ആഗോളതലത്തിലെന്നപോലെ .'വാലന്റൈന്‍സ് ദിനം' ഇന്ത്യയിലെ യുവതയും വലിയ രീതിയിൽ തന്നെയാണ് ആഘോഷിക്കുന്നത്. ലോകത്തെ വിവിധയിടങ്ങളില്‍ കമിതാക്കള്‍ക്കായി പ്രത്യേക ആഘോഷങ്ങളും പാര്‍ട്ടികളും നടക്കുന്നുണ്ട്. വാലന്റൈന്‍സ് ദിനത്തില്‍ പങ്കാളിക്ക് സമ്മാനിക്കാനുള്ള...

വീട്ടിൻ്റെ ഗേറ്റ് തലയിൽ വീണ് 7 വയസ്സുകാരിക്ക് ദാരുണാന്ത്യം.

  ചെന്നൈ: നങ്കനല്ലൂരിൽ വീട്ടിൻ്റെ ഗേറ്റ് തലയിൽ വീണ് 7 വയസ്സുകാരിക്ക് ദാരുണാന്ത്യം. മരിച്ചത് രണ്ടാം ക്ലാസുകാരി ഐശ്വര്യ. ഇന്നലെ വൈകിട്ട് പിതാവ് സ്കൂളിൽ നിന്ന് വിളിച്ചുകൊണ്ടുവന്നതിന്...

മോദിയുടെ സന്ദർശനം കേസുകളെ സ്വാധീനിച്ചിട്ടില്ല :ഡി വൈ ചന്ദ്രചൂഡ്

ന്യുഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗണപതി പൂജയ്ക്ക്  തന്റെ വീട്ടിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി മുന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കേസുകളെ ഒരു...

ട്രംപ് & മോദി കൂടിക്കാഴ്ച :ഇന്ത്യ-അമേരിക്ക വ്യാപാര ബന്ധം ശക്തിപ്പെടും

വാഷിങ്‌ടണ്‍: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2030 ആകുമ്പോഴേക്കും ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 500 ബില്യൺ...

CRPF ജവാൻ 2 സഹപ്രവർത്തകരെ കൊന്ന് , ആത്മഹത്യ ചെയ്‌തു

ഇ൦ഫാൽ : മണിപ്പൂരിലെ പട്ടാള ക്യാമ്പിൽ ഒരു സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) ജവാൻ തൻ്റെ സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്തു, രണ്ട് പേർ കൊല്ലപ്പെടുകയും എട്ട്...

അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനവും ബസും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു

ചെന്നൈ:തേനിയിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനവും ബസും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു. സേലം സ്വദേശികൾ സഞ്ചരിച്ച വാഹനം ആണ് അപകടത്തിൽപ്പെട്ടത്. മതിച്ചതിൽ പത്തു വയസ്സുകാരനും ഉൾപ്പെടുന്നു....