തമിഴ്നാട് ബിജെപി അധ്യക്ഷ പദവി ഒഴിയുന്നുവെന്ന് അണ്ണാമലൈ
ചെന്നൈ: തമിഴ്നാട് ബിജെപിയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിയുന്നുവെന്ന് കെ അണ്ണാമലൈ. അധ്യക്ഷ പദവിയിലേക്ക് വീണ്ടും മത്സരിക്കാനില്ലെന്നും പുതിയ അധ്യക്ഷന്‍ ആശംസകള്‍ നേരുന്നതായും അണ്ണാമലൈ പറഞ്ഞു. ബിജെപിയില്‍...