India

ഉപരാഷ്ട്രപതിയെ സന്ദർശിച്ച്‌ നടൻ മമ്മൂട്ടിയും ഭാര്യയും

ന്യുഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെ സന്ദര്‍ശിച്ച് നടന്‍ മമ്മൂട്ടി.ആന്റോ ജോസഫ് നിർമിച്ച് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഡൽഹിയിലെ ഷൂട്ടിങ്ങിനാണ് മമ്മൂട്ടി രാജ്യതലസ്ഥാനത്ത്...

ഡല്‍ഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു (video)

ന്യുഡൽഹി: ഡല്‍ഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാംലീല മൈതാനിയില്‍ തയ്യാറാക്കിയ സത്യപ്രതിജ്ഞാ വേദിയില്‍ ലെഫ്. ഗവര്‍ണര്‍ വി കെ സക്സേന സത്യവാചകം ചെല്ലിക്കൊടുത്തു....

ട്രെയിനിന് അടിയിൽ പെട്ട് മലയാളി സ്റ്റേഷൻമാസ്റ്റർക്ക് ദാരുണാന്ത്യം

ചെന്നൈ:  ട്രെയിനിന് അടിയിൽ പെട്ട് മലയാളി സ്റ്റേഷൻമാസ്റ്റർക്ക് ദാരുണാന്ത്യം. മധുര കല്ലിഗുഡി സ്റ്റേഷനിലെ അനു ശേഖർ (31) ആണ്‌ മരിച്ചത്. ചെങ്കോട്ട – ഈറോഡ് ട്രെയിനിൽ ഓടിക്കയറാൻ...

ത്രിവേണി സം​ഗമത്തിൽ സ്നാനം ചെയ്‌ത് മുൻ ISRO ചെയർമാൻ

"പ്രപഞ്ചവുമായുള്ള ബന്ധം കണ്ടെത്തുന്നതിനും ജീവിതത്തിന്റെ അമൃത് തേടുന്നതിനുമുള്ള അന്വേഷണമാണ് മഹാകുംഭമേള...! " പ്രയാഗ് രാജ് : മഹാകുംഭമേളയിൽ ഇതുവരെ പങ്കെടുത്തത് 55 കോടി 40 ലക്ഷം ഭക്തരെന്ന്...

ചാരക്കേസ്; മലയാളി ഉള്‍പ്പെടെ 3 പേര്‍ കൂടി അറസ്റ്റില്‍

എറണാകുളം : ദേശീയ അന്വേഷണ ഏജൻസി വിശാഖപട്ടണം ചാരക്കേസില്‍ മലയാളി ഉള്‍പ്പെടെ മൂന്നു പേരെ കൂടി അറസ്റ്റ്‌ ചെയ്‌തു. കൊച്ചി കപ്പൽശാലയിലെ മുൻ ട്രെയിനി കടമക്കുടി സ്വദേശി...

നൽകിയ വാഗ്‌ദാനങ്ങൾ നിറവേറ്റും :സ്ത്രീകളുടെ അക്കൗണ്ട്കളിൽ 2,500 രൂപ എത്തും : നിയുക്ത ഡൽഹിമുഖ്യമന്ത്രി

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ സ്‌ത്രീകൾക്ക് പ്രതിമാസം 2,500 രൂപ ധനസഹായം നൽകുമെന്ന ബിജെപി സർക്കാരിന്‍റെ തെരഞ്ഞെടുപ്പ് വാഗ്‌ദാനം നിറവേറ്റുമെന്ന് ഡൽഹി നിയുക്ത മുഖ്യമന്ത്രി രേഖ ഗുപ്‌ത. പ്രതിമാസ ധനസഹായത്തിന്‍റെ...

സ്ത്രീകളിലെ കാൻസർ തടയാൻ വാക്‌സിൻ:ആറ് മാസത്തിനുള്ളിൽ ലഭ്യമാക്കും

  ന്യുഡൽഹി: രാജ്യത്ത് ആറ് മാസത്തിനുള്ളിൽ സ്ത്രീകളെ ബാധിക്കുന്ന കാൻസറുകളെ പ്രതിരോധിക്കാൻ വാക്‌സിൻ ലഭ്യമാക്കുമെന്ന് കേന്ദ്രമന്ത്രി പ്രതാപ്‌റാവു ജാദവ്. 9 മുതൽ 16 വയസ് വരെ പ്രായമുള്ള...

രേഖ ഗുപ്ത, ദില്ലി മുഖ്യമന്ത്രി: പർവേശ് വർമ്മ ഉപമുഖ്യമന്ത്രി : സത്യപ്രതിഞ്ജ നാളെ

ന്യുഡൽഹി : നാളെ ചരിത്രപ്രസിദ്ധമായ രാംലീല മൈതാനത്ത് രേഖ ഗുപ്ത ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ആംആദ്‌മി നേതാവും മുൻമുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ പരാജയപ്പെടുത്തിയ പർവേശ് വർമ്മയാണ്...

ഡൽഹി ദുരന്തം :”അനുവദനീയമായതിലും കൂടുതല്‍ ടിക്കറ്റുകള്‍ എന്തിന് വിറ്റഴിച്ചു ?”: സുപ്രീം കോടതി

ന്യുഡൽഹി : ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് പതിനെട്ട് പേര്‍ മരിക്കാന്‍ ഇടയായ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. അനുവദനീയമായതിലും കൂടുതല്‍ ടിക്കറ്റുകള്‍ എന്തിനാണ്...

മധ്യപ്രദേശിൽ 3വനിതാ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.

ബാലാഘട്ട്: മധ്യപ്രദേശിലെ ബാലഘട്ട് ജില്ലയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് വനിതാ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഒരു ഇൻസാസ് റൈഫിൾ, ഒരു സെൽഫ് ലോഡിംഗ് റൈഫിൾ (എസ്എൽആർ), ഒരു 303...