India

രാഹുൽ ലഖ്നൗ വിടും,കോലി വീണ്ടും ക്യാപ്റ്റൻ? ; IPLൽ ടീമുകൾ നിലനിർത്തുന്ന കളിക്കാരെ ഇന്നറിയാം

ന്യൂഡല്‍ഹി: അടുത്തവര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍.) ക്രിക്കറ്റ് താരലേലത്തിനു മുന്നോടിയായി ഓരോ ടീമുകളും നിലനിര്‍ത്തുന്ന കളിക്കാരുടെ പട്ടിക സമര്‍പ്പിക്കാനുള്ള അവസാനദിവസം വ്യാഴാഴ്ച. വൈകീട്ട് അഞ്ചിനുമുന്‍പ് പട്ടിക...

പ്രതി പിടിയിൽ ; ഏലൂരിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത് വാടക സംബന്ധിച്ച തർക്കത്തെത്തുടർന്ന്

കൊച്ചി: എറണാകുളം ഏലൂരില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചത് വാടക തർക്കത്തെത്തുടർന്ന്. ഏലൂർ സ്വദേശിയായ സിന്ധുവിനെയാണ് മുളവുകാട് സ്വദേശിയായ ദീപു വെട്ടിപ്പരിക്കേൽപ്പിച്ചത്. പ്രതി ദീപുവിനെ പോലീസ് പിടികൂടി....

മിസൈൽ പരിധിയിൽ യുഎസ്? ; വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ

സോൾ ∙ ഇടവേളയ്ക്കു ശേഷം വീണ്ടും മിസൈൽ വിക്ഷേപണവുമായി കിം ജോങ് ഉന്നിന്റെ ഉത്തര കൊറിയ. കിഴക്കൻ കടലിലേക്ക് ഉത്തര കൊറിയ വ്യാഴാഴ്ച പുലർച്ചെ ബാലിസ്റ്റിക് മിസൈൽ...

MBPS നവി മുംബയ് മലയാളോത്സവ മത്സരങ്ങൾ നവംബർ 24 ന്

നവിമുംബൈ: മലയാള ഭാഷാ പ്രചാരണ സംഘം നവി മുംബയ് മേഖല മലയാളോത്സവ കലാമത്സരങ്ങൾ ഖാർഘർ സെക്ടർ 5 ൽ ഉള്ള ഹാർമണി സ്ക്കൂളിൽ വച്ച് നവംബർ 24...

കല്യാൺ മേഖലാ വായനോത്സവം നടന്നു

  മുംബൈ:കേരളീയ കേന്ദ്ര സംഘടന (ബോംബെ) യുടെ കല്യാൺ മേഖലാ വായനോത്സവം ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷൻ കാര്യാലയത്തിൽ വച്ച് നടന്നു. മേഖല കൺവീനർ സുരേഷ്...

അജിത് പവാറിനെതിരെ പ്രമുഖ ‘ബിഗ് ബോസ് ‘താരം!

മുംബൈ :മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ,ഉപമുഖ്യമന്ത്രിയും NCP നേതാവുമായ അജിത് പവാറിനെതിരെ പ്രമുഖ 'ബിഗ് ബോസ് 'താരം അഭിജിത്ത് ബിച്ചുകാലെ ബാരാമതി അസംബ്ലി മണ്ഡലത്തിൽ നിന്ന് സ്വതന്ത്രനായി...

ടാറ്റൂ ആർട്ടിസ്റ്റിന്റെ ഭീഷണിസന്ദേശം; പണംതട്ടാനെന്ന് മൊഴി ; ‘സൽമാനെ കൊല്ലാൻ പദ്ധതിയിടുന്നയാളെ അറിയാം’

മുംബൈ: നടന്‍ സല്‍മാന്‍ ഖാനുനേരെ വധഭീഷണി സന്ദേശമയച്ച കേസില്‍ 20-കാരൻ പിടിയിൽ. നോയ്ഡ സ്വദേശിയായ ഗുഫ്രാന്‍ ഖാൻ എന്നയാളാണ് മുംബൈ പോലീസിന്‍റെ പിടിയിലായത്. എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട്...

കഥാപാത്രത്തെ പുനരവതരിപ്പിച്ചാൽ നിയമനടപടിയെന്ന് നടൻ; AI ആയാലും അയൺമാനെ തൊട്ട് കളിക്കേണ്ട

സൂപ്പര്‍ ഹീറോ സിനിമകള്‍ കൊണ്ട് ആരാധകഹൃദയങ്ങളെ ത്രസിപ്പിച്ചവരാണ് മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സ്. കഴിഞ്ഞ ദശാബ്ദത്തിലെ തന്നെ ഏറ്റവും വലിയ വിജയചിത്രങ്ങളിലൊന്ന് സമ്മാനിച്ചിട്ടുമുണ്ട്. ഓരോ മാര്‍വല്‍ ചിത്രങ്ങള്‍ക്കുമായി പ്രേക്ഷകര്‍...

9 മാസത്തിനുള്ളിൽ മരിച്ചത് 438 പേർ, ഓരോ മാസവും ശരാശരി 48 മരണം ; ജീവനെടുക്കുന്ന പകർച്ചവ്യാധികൾ

തിരുവനന്തപുരം∙ സംസ്ഥാനത്ത് പടര്‍ന്നു പിടിക്കുന്ന പകര്‍ച്ചവ്യാധികള്‍ കഴിഞ്ഞ ഒമ്പതു മാസത്തിനുള്ളില്‍ 438 പേരുടെ ജീവനെടുത്തതായി ആരോഗ്യവകുപ്പ്. അതായത് ഓരോ മാസവും ശരാശരി 48 പേര്‍ വീതം പകര്‍ച്ചവ്യാധി...

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് / കോൺഗ്രസ്സുമായി ലീഗ് നേതാക്കൾ ചർച്ച നടത്തി

  മുംബൈ: ആസന്നമായ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളുമായി മഹാരാഷ്ട്ര മുസ്ലിംലീഗ് നേതാക്കൾ ചർച്ച നടത്തി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പൊളിറ്റിക്കൽ കമ്മിറ്റി...