മുസ്ലിം സ്ത്രീകള്‍ക്ക് അനന്തര സ്വത്തില്‍ തുല്യവകാശം : വിപി സുഹ്റ സമരം അവസാനിപ്പിച്ചു
ദില്ലി: മുസ്ലിം സ്ത്രീകള്‍ക്ക് അനന്തര സ്വത്തില്‍ പുരുഷന്മാര്‍ക്ക് തുല്യമായ അവകാശം ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ വിപി സുഹ്റ ദില്ലി ജന്തര്‍മന്തറില്‍ ഇന്നാരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം...