India

ശശി തരൂരിനും മുഖ്യമന്ത്രിപദം ആഗ്രഹിക്കാം: കെ വി തോമസ്

ന്യുഡൽഹി : മുഖ്യമന്ത്രിപദം ആഗ്രഹിക്കാത്ത ആരാണ് കോണ്‍ഗ്രസില്‍ ഉള്ളതെന്ന് കെവി തോമസിൻ്റെ ചോദ്യം .രമേശ് ചെന്നിത്തലക്കും വി.ഡി. സതീശനും കെസി വേണുഗോപാലിനും ആഗ്രഹം ഇല്ലേ? ശശി തരൂരിന്...

അഭിമുഖത്തിൻ്റെ പൂർണ്ണരൂപം പുറത്ത്: ഇടതുപക്ഷം എല്ലാറ്റിനും പിറകിലെന്ന് ശശിതരൂർ

"പാർട്ടി അഭ്യർത്ഥിച്ചത് കൊണ്ടാണ് താൻ രാഷ്ട്രീയത്തിലേക്ക് വന്നത് . താനൊരു പാർട്ടി അംഗമാണ്. പക്ഷേ തന്റെ മനസിൽ എപ്പോഴും എങ്ങനെ ഭാരതത്തെ മെച്ചമാക്കാം എന്നുള്ള ചിന്തയാണ്. കേരളത്തിന്റെ...

നടി രഞ്ജന നാച്ചിയാർ ബിജെപി വിട്ടു; പൊതുപ്രവർത്തനം തുടരുമെന്നും നടി

ചെന്നൈ: നടിയും തമിഴ്നാട് കൾച്ചറൽ വിങ് സംസ്ഥാന സെക്രട്ടറിയുമായ രഞ്ജന നാച്ചിയാർ ബിജെപി വിട്ടു.ഹിന്ദി അടിച്ചേൽപ്പിക്കുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് ആണ് പാർട്ടി വിട്ടത്. ത്രിഭാഷാ നയം അടിച്ചേൽപ്പിക്കുന്നത്...

രഞ്ജി ട്രോഫി : ചരിത്രം തിരുത്തുമെന്ന ആത്മവിശ്വാസത്തോടെ കേരളം

നാഗ്‌പൂര്‍: രഞ്ജി ട്രോഫി ഫൈനല്‍ പോരാട്ടത്തിന് നാളെ നാഗ്‌പൂരില്‍ തുടക്കമാകും. ആദ്യ കിരീടം മോഹിച്ച് ചരിത്രനേട്ടം സ്വന്തമാക്കാന്‍ കേരളം നാളെ വിദർഭയെ നേരിടും. ടൂര്‍ണമെന്‍റില്‍ അപരാജിതരായാണ് ഇരുടീമുകളും...

പരാതി നൽകാനെത്തിയെ 17കാരിയെ ബലാത്സംഗO ചെയ്ത പൊലീസ്കാരൻ അറസ്റ്റില്‍

ബെംഗളൂരു:പീഡനക്കേസില്‍ പരാതി നൽകാനെത്തിയ 17കാരിയെ ബലാത്സംഗത്തിനിരയാക്കിയ പൊലീസ് കോൺസ്‌റ്റബിൾ അറസ്‌റ്റിൽ. ബൊമ്മനഹള്ളി പൊലീസ് സ്‌റ്റേഷനിലെ കോൺസ്‌റ്റബിൾ അരുണാണ് പിടിയിലായത്. ഡിസംബറിലാണ് കേസിനാസ്‌പദമായ സംഭവം. പെൺകുട്ടിയെ സഹായിക്കാമെന്ന വ്യാജേനയാണ്...

സിക്ക് വിരുദ്ധ കലാപം : കോണ്‍ഗ്രസ് മുന്‍ എംപി സജ്ജന്‍കുമാറിന് ജീവപര്യന്തം തടവ്

ന്യൂഡല്‍ഹി: 1984ലെ സിക്ക് വിരുദ്ധ കലാപത്തിലെ കൊലപാതകവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മുന്‍എംപി സജ്ജന്‍കുമാറിന് ഡല്‍ഹിയിലെ ഒരു കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. പ്രത്യേക ജഡ്‌ജി കാവേരി ബവേജയാണ് വിധി...

കൊൽക്കത്തയിൽ ട്രോളി ബാഗിൽ മൃതദേഹവുമായി എത്തിയ സ്ത്രീകൾ പിടിയിൽ

പശ്ചിമ ബംഗാൾ:  കൊൽക്കത്തയിൽ ട്രോളി ബാഗിൽ മൃതദേഹവുമായി എത്തിയ സ്ത്രീകൾ പിടിയിൽ. മൃതദേഹം കഷ്ണങ്ങളാക്കിയാണ് ബാഗിൽ സൂക്ഷിച്ചിരുന്നത്. ഹൂഗ്ലി നദിക്ക് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. മൃതദേഹം...

ഡല്‍ഹി നിയമസഭയില്‍ വൻ പ്രതിഷേധം; 12 ആംആദ്‌മി എംഎല്‍എമാര്‍ക്ക് സസ്‌പെൻഷൻ,

ന്യൂഡല്‍ഹി: എട്ടാമത് ഡല്‍ഹി നിയമസഭാ സമ്മേളനം പുരോഗമിക്കുന്നതിനിടെ പ്രതിഷേധവുമായി ആംആദ്‌മി എംഎല്‍എമാര്‍. മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് ബിആർ അംബേദ്‌കറുടെയും ഭഗത് സിങ്ങിന്‍റെയും ചിത്രങ്ങള്‍ നീക്കം ചെയ്തെന്ന് ആരോപിച്ചാണ്...

ഇറാന്‍ എണ്ണക്കമ്പനികളുമായി സഹകരിച്ചു :4 ഇന്ത്യന്‍ കമ്പനികള്‍ക്കും ഉപരോധം 

വാഷിങ്ടണ്‍: അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയ പതിനാറ് കമ്പനികളില്‍ നാല് ഇന്ത്യന്‍ കമ്പനികളും. ഇറാന്‍റെ പെട്രോളിയം, പെട്രോകെമിക്കല്‍ മേഖലയിലെ കമ്പനികളുമായി ഇടപെട്ടു എന്ന് ആരോപിച്ചാണ് നടപടി.ഓസ്റ്റിന്‍ഷിപ് മാനേജ്‌മെന്‍റ് പ്രൈവറ്റ്...

പഴനിയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ മരിച്ചു

ദിണ്ടിഗൽ: നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ച് രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം തിരൂര്‍ തൃക്കലങ്ങോട് സ്വദേശി മുഹമ്മദ് സദക്കത്തുള്ളയും മകനുമാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയും രണ്ടുവയസ്സുകാരി...