India

സ്യൂട്ട് കെയ്സിൽ ഭാര്യയുടെ മൃതദേഹം : ഭർത്താവ് അറസ്റ്റിൽ

ബറേലി: വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന വലിയ സ്യൂട്ട് കെയ്സിൽ നിന്നും 31കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതി ആത്മഹത്യ ചെയ്തതാണെന്ന് ഭർത്താവ് പറയുന്നുണ്ടെങ്കിലും സംഭവത്തിന്റെ...

ബെംഗളൂരുവിൽ ജെസിബിയിൽ ദുരന്തബാധിത പ്രദേശങ്ങളിലെത്തി എംഎൽഎ

ബംഗളൂരു: ബംഗളൂരുവിൽ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടുകൾക്കിടയിലും ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദര്‍ശിച്ച് എംഎൽഎ ബി ബസവരാജ്. തിങ്കളാഴ്ച സായി ലേഔട്ടിലെ ദുരിതബാധിത പ്രദേശം എംഎൽഎ സന്ദർശിച്ചത്...

സൂരിയുടെ പുതിയ ചിത്രം മാമൻ ; മികച്ച പ്രതികരണം

സൂരിയുടെ പുതിയ ചിത്രമാണ് മാമൻ. ഐശ്വര്യ ലക്ഷ്‍മിയാണ് ചിത്രത്തിലെ നായിക. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. മുന്ന് ദിവസം കൊണ്ട് 9.6 കോടിയിലിധികം മാമൻ നേടിയിരിക്കുന്നു എന്നാണ്...

ആണവോർജ മേഖലയിൽ സ്വകാര്യ നിക്ഷേപത്തിന് നിയമ ഭേദഗതിക്ക് ഒരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: അടുത്ത പാർലമെന്‍റ് സമ്മേളനത്തിൽ ഇത് സംബന്ധിച്ച് ഭേദഗതികൾ കൊണ്ടുവരുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യ - അമേരിക്ക വാണിജ്യ കരാറിലും ഇത് ഭാഗമാക്കാനാണ് സർക്കാർ ആലോചിക്കുന്നത്.ഇന്ത്യയിൽ ഏറ്റവും കർശന...

പാക് മിസൈലുകൾ സുവർണ ക്ഷേത്രവും ലക്ഷ്യമിട്ടതായി വെളിപ്പെടുത്തൽ ; എല്ലാ നീക്കവും ചെറുത്ത് ഇന്ത്യ

പഞ്ചാബ്: അമൃത്സറിലെ സുവര്‍ണ ക്ഷേത്രം തകര്‍ക്കാന്‍ പാകിസ്ഥാന്‍ ശ്രമിച്ചെന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ വെളിപ്പെടുത്തൽ. പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണത്തിനെതിരായ...

ഹ്യുണ്ടായിയുടെ ലാഭത്തിൽ ഇടിവ്

ഹ്യുണ്ടായി ഇന്ത്യ 2025 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ 1,614 കോടി രൂപയുടെ അറ്റാദായം റിപ്പോർട്ട് ചെയ്തു. 2024 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ റിപ്പോർട്ട് ചെയ്ത...

ആ വെള്ളി വള എനിക്ക് വേണം’, ചിതയുടെ മുകളിൽ പ്രതിഷേധവുമായി മകൻ

ജയ്പൂർ: മരിച്ചു പോയ അമ്മയുടെ വെള്ളി വളകളുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയുണ്ടായ തർക്കത്തിൽ സംസ്കാര ചടങ്ങുകൾ വൈകിയത് രണ്ട് മണിക്കൂർ. ജയ്പൂരിലാണ് സംഭവം. ആഭരണം സ്വന്തമാക്കാനായി കത്തിക്കുന്നതിനു മുൻപ് മകൻ ചിതയിൽ...

തുര്‍ക്കിക്കെതിരായ നിലപാട് കടുപ്പിച്ച് ഇന്ത്യ

തുര്‍ക്കിയുടെ ഇന്ത്യയിലെ പുതിയ സ്ഥാനപതിക്ക് രാഷ്ട്രപതി അംഗീകാരം നൽകുന്നത് മാറ്റി വച്ചു. തുർക്കിയിലേക്കുള്ള യാത്രാ പിന്മാറ്റത്തിന് പിന്നാലെ തുർക്കിയുടെ ഉത്പന്നങ്ങൾ ബഹിഷ്ക്കരിക്കണം എന്ന ആവശ്യവും ജനങ്ങൾക്കിടയിൽ ശക്തമാകുകയാണ്....

ടെസ്‍ല പ്ലാന്‍റിന് ഇന്ത്യയിൽ ഭൂമി തേടി മസ്‍ക്

അമേരിക്കൻ ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ടെസ്‌ലയുടെ ഇന്ത്യ പ്രവേശനത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഇന്ത്യയിൽ ആദ്യത്തെ ഷോറൂം തുറക്കുന്നതിനുള്ള പ്രോപ്പർട്ടിയും കമ്പനി അടുത്തിടെ അന്തിമമാക്കി. ഇപ്പോൾ കമ്പനി തങ്ങളുടെ...

വായ്‌വേ ഇവാ ഇലക്ട്രിക് കാർ ; 5 മിനിറ്റ് ചാർജ് ചെയ്താൽ 50 കിലോമീറ്റർ സഞ്ചരിക്കാം

ഇന്ത്യയിൽ ഇലക്ട്രിക് കാറുകളോടെ ഡിമാൻഡ് വർദ്ധിച്ചുവരുന്നതിനിടെ വെറും 5 മിനിറ്റ് ചാർജ് ചെയ്താൽ 50 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന ഒരു ഇലക്ട്രിക് കാർ ഇപ്പോൾ ഇന്ത്യയിൽ...