India

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം 1000 കടന്നു

ദില്ലി : ​ഇന്ത്യയിൽ വീണ്ടും കൊവിഡ് പടരുന്നു. രാജ്യത്ത് ആകെ കൊവിഡ് കേസുകൾ ആയിരം കടന്നു. ഏറ്റവും ഒടുവിൽ പുറത്ത് വന്ന കണക്കുകൾ പ്രകാരം പോസിറ്റീവ് കേസുകളുടെ...

ഡല്‍ഹി വിമാനത്താവളത്തിലെ മേല്‍ക്കൂരയുടെ ഭാഗം തകര്‍ന്നുവീണു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മഴയിലും കാറ്റിലും രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നുവീണു. ടെര്‍മിനല്‍ ഒന്നിലെ വിമാനത്താവളത്തിന് പുറത്തുളള...

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യയുടെ പുതിയ നായകനായി തെരഞ്ഞെടുത്തപ്പോള്‍ റിഷഭ് പന്തിനെ വൈസ്...

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി പ്രൊഫ കെവി തോമസ് കൂടിക്കാഴ്ച നടത്തി.

ദില്ലി : സംസ്ഥാനത്തിൻ്റെ വിവിധ ആവശ്യങ്ങളോട് വളരെ അനുകൂലമായ നിലപാടാണ് ധനമന്ത്രി സ്വീകരിച്ചതെന്ന് കെവി തോമസ് പറഞ്ഞു . വയനാട് ധനസഹായം ലഭ്യമാക്കണം എന്നതടക്കം ആവശ്യങ്ങൾ വീണ്ടും...

സൈനികനെ രക്ഷിക്കുന്നതിനിടെ 23 വയസ്സുള്ള ഓഫീസര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

ന്യൂഡല്‍ഹി : പുഴയില്‍ വീണ സൈനികനെ രക്ഷിക്കുന്നതിനിടെ 23 വയസ്സുള്ള ആര്‍മി ഓഫീസര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. സിക്കിമിലുണ്ടായ സംഭവത്തില്‍ ലെഫ്റ്റനന്റ് ശശാങ്ക് തിവാരിയാണ് മരിച്ചത്. സിക്കിം സ്‌കൗട്ട്‌സില്‍...

കിയ ഏഴ് സീറ്റർ ഫാമിലി കാർ പുറത്തിറക്കി

കാർ നിർമ്മാതാക്കളായ കിയ ഇന്ത്യൻ വിപണിയിൽ പുതിയ കിയ കാരൻസ് ക്ലാവിസ് പുറത്തിറക്കി. ഈ കാർ ഏഴ് വകഭേദങ്ങളിലും മൂന്ന് എഞ്ചിനുകളിലും എട്ട് കളർ ഓപ്ഷനുകളിലും ആണെത്തുന്നത്....

ജമ്മു കശ്മീരിൽ ഭീകരർക്കെതിരായ നടപടികൾ ശക്തമാക്കി സുരക്ഷാസേന

ദില്ലി : കിഷ്ത്വാറിന് പിന്നാലെ ത്രാലിലും സുരക്ഷസേന തെരച്ചിൽ ആരംഭിച്ചു . പൂഞ്ചിൽ 12 ഇടങ്ങളിലാണ് സംസ്ഥാന അന്വേഷണം ഏജൻസി പരിശോധന നടത്തിയത് . യുപിയിൽ ചാരപ്രവർത്തനത്തിന്...

നാഗാലാൻഡ് പോലീസ് സേനയിലേക്ക് മഹീന്ദ്ര ഥാർ റോക്സ് എസ്‌യുവികൾ ചേർത്തു

മഹീന്ദ്ര ഥർ റോക്‌സിനെ വാഹന നിരയിലേക്ക് ചേർത്ത് നാഗാലാൻഡ് പോലീസ് . ജിപ്‌സി, ഇന്നോവ ക്രിസ്റ്റ , സ്കോർപിയോ , സഫാരി സ്റ്റോം , ബൊലേറോ ,...

കെസിആറിനെതിരെ രൂക്ഷ വിമർശനവുമായി മകൾ കെ കവിത

ബെംഗ്ളൂരു: തെലുങ്കാനയിലെ മുൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ കെ. ചന്ദ്രശേഖർ റാവുവിനെതിരെ രൂക്ഷ വിമർശനവുമായി മകൾ കെ. കവിത രം​ഗത്ത് . ബിജെപിക്ക് എതിരെ കൂടുതൽ...

ബംഗാൾ ഉൾക്കടലിൽ പുതിയ മിസൈൽ പരീക്ഷണത്തിന് ഇന്ത്യ

ദില്ലി: ബംഗാൾ ഉൾക്കടലിൽ പുതിയ മിസൈൽ പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ. ആൻഡമാനിലെ വ്യോമമേഖല രണ്ട് ദിവസം അടച്ചിടുമെന്നും അധികൃതർ അറിയിച്ചു. മെയ് 23-24 തീയതികളിലാണ് വ്യോമാതിർത്തി മൂന്ന് മണിക്കൂർ...