India

മംഗളൂരുവിൽ മണ്ണിടിച്ചിലിൽ വീടിനുള്ളിൽ കുടുങ്ങിയ 2 കുഞ്ഞുങ്ങളും മരിച്ചു ; അമ്മ അബോധാവസ്ഥയിൽ

മംഗളൂരു: മംഗളൂരുവിൽ ഉള്ളാളിൽ ശക്തമായ മഴയിൽ മണ്ണിടിഞ്ഞ് വീണ് തകർന്ന വീടിനുള്ളിൽ കുടുങ്ങിയ കുഞ്ഞുങ്ങൾ മരിച്ചു. അമ്മ അശ്വിനിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്ന് വയസ്സുകാരൻ ആര്യൻ,...

പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ദില്ലി: പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രം​ഗത്തെത്തി . രാജ്യം ഒരു രീതിയിലുമുള്ള ഭീകരപ്രവർത്തനങ്ങളെയും അംഗീകരിക്കില്ലെന്ന് അമിത് ഷാ വ്യക്തമാക്കി. ജമ്മു കശ്മീരിൽ...

ബഹിരാകാശത്ത് വീണ്ടും ഒരു ഇന്ത്യക്കാരൻ ; ബാക്കപ്പ് മലയാളി

ദില്ലി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ഒരു ഇന്ത്യക്കാരന്‍റെ യാത്ര തുടങ്ങാൻ ഇനി ഒൻപത് ദിവസങ്ങൾ മാത്രം. ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല ഭാഗമായ ആക്സിയം...

ഗുജറാത്തി കുടുംബം തണുത്ത് മരിച്ച സംഭവം; 2 പേർക്ക് തടവുശിക്ഷ

ന്യൂയോര്‍ക്ക്: അമേരിക്ക-കാനഡ അതിര്‍ത്തിയില്‍ നാലംഗ ഗുജറാത്തി കുടുംബം തണുത്ത് മരിച്ച സംഭവത്തില്‍ രണ്ട് മനുഷ്യക്കടത്തുകാര്‍ക്ക് തടവ് ശിക്ഷ വിധിച്ച് യുഎസ് കോടതി. ഹര്‍ഷ് കുമാര്‍ രമണ്‍ലാല്‍ പട്ടേല്‍...

മുസ്ലീങ്ങൾ ശ്രീരാമന്റെ പിൻ​ഗാമികളാണെന്ന് ന്യൂനപക്ഷ മോർച്ച ദേശീയ പ്രസിഡന്റ് ജമാൽ സിദ്ദിഖി

ദില്ലി: സനാതന ധർമ്മത്തിനും ഇസ്ലാമിനും ഇടയിൽ ദൈവശാസ്ത്രപരവും സാംസ്കാരികവുമായ ശക്തമായ സമാനതകളുണ്ടെന്നും ന്യൂനപക്ഷ മോർച്ച ദേശീയ പ്രസിഡന്റ് ജമാൽ സിദ്ദിഖി പറഞ്ഞു. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു...

സൂർ ഇന്ത്യൻ സ്കൂളിൽ വികസനം അതിവേഗമെന്ന് ചെയർമാൻ

മസ്കറ്റ്: ഇന്ത്യന്‍ സ്കൂള്‍ സൂറിൽ ആരംഭിച്ച വികസന പദ്ധതികൾ അതിവേഗം പുരോഗമിക്കുന്നുവെന്ന് ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ സയ്യിദ് അഹമ്മദ് സൽമാൻ . 36 വർഷത്തെ നീണ്ട...

ഇറാനിൽ ഇറങ്ങിയ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി പരാതി

തെഹ്റാൻ: ഇറാനിലേക്ക് യാത്ര ചെയ്ത മൂന്ന് ഇന്ത്യക്കാരെ കാണാതായതായി സ്ഥിരീകരിച്ച് തെഹ്റാനിലെ ഇന്ത്യന്‍ എംബസി റിപ്പോർട്ട്. ഇവരെ ഉടനടി കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണെന്നും എംബസി വ്യക്തമാക്കി....

യുപിയിൽ ഫ്ലാറ്റ് സെക്രട്ടറിയുടെ മൂക്ക് കടിച്ച് പറിച്ച് യുവാവ്

കാൻപൂർ: കെട്ടിട സമുച്ചയത്തിലെ പാർക്കിംഗ് ഇടത്തേക്കുറിച്ചുണ്ടായ തർക്കത്തിനിടെ ഫ്ലാറ്റ് സൊസൈറ്റി സെക്രട്ടറിയുടെ മൂക്ക് കടിച്ച് പറിച്ച് യുവാവ്. ഉത്തർപ്രദേശിലെ കാൻപൂരിലെ രതൻ പ്ലാനറ്റ് അപാർട്ട്മെന്റിൽ ഞായറാഴ്ചയുണ്ടായ വഴക്കിനിടെയാണ്...

വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നവര്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

ദില്ലി: വിൻഡോസ് ലാപ്‌ടോപ്പും ഡെസ്‌ക്‌ടോപ്പും ഉപയോഗിക്കുന്നവര്‍ക്ക് സുരക്ഷയ്ക്ക് ഭീഷണിയുള്ളതായി മുന്നറിയിപ്പ് നൽകി അധികൃതർ . ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം, ബിസിനസ്സ് കാര്യങ്ങൾ നടത്താൻ മൈക്രോസോഫ്റ്റ്...

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം 1000 കടന്നു

ദില്ലി : ​ഇന്ത്യയിൽ വീണ്ടും കൊവിഡ് പടരുന്നു. രാജ്യത്ത് ആകെ കൊവിഡ് കേസുകൾ ആയിരം കടന്നു. ഏറ്റവും ഒടുവിൽ പുറത്ത് വന്ന കണക്കുകൾ പ്രകാരം പോസിറ്റീവ് കേസുകളുടെ...