India

ദേശീയ പാത 66 നിർമ്മാണം ഡിസംബറിൽ തന്നെ പൂർത്തിയാക്കും ; കേന്ദ്രമന്ത്രി നിതിൻ ഗ‍ഡ്‌കരി ഉറപ്പ് നൽകി

ദില്ലി: കേരളത്തിൽ പുരോഗമിക്കുന്ന ദേശീയ പാത 66 നിർമ്മാണം ഡിസംബറിൽ തന്നെ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രമന്ത്രി നിതിൻ ഗ‍ഡ്‌കരി ഉറപ്പ് നൽകി. ഇന്ന് ദില്ലിയിലെ...

ജയിൽ ചാടി വീട്ടിലെത്തിയ മകനെ തിരികെ കൊണ്ടുവിട്ട് അമ്മ

കറാച്ചി: ജയിൽ ചാടി വീട്ടിലെത്തിയ മകനെ തിരിച്ച് ജയിലിൽ തന്നെ തിരിച്ചേൽപ്പിച്ച് മാതാവ്. പാകിസ്ഥാനിലെ കറാച്ചി ജയിലിൽ നിന്ന് രക്ഷപ്പെട്ട മകനെയാണ് മാതാവ് തിരിച്ച് വിട്ടത് ....

ദമ്പതികളെ കാണാതായ സംഭവം: ഭർത്താവിന്റെ മരണം വടിവാൾ കൊണ്ട് കുത്തേറ്റെന്ന് പൊലീസ്.

മേഘാലയയിൽ ഹണിമൂണ്‍ ആഘോഷിക്കാൻ പോയി കാണാതായ ദമ്പതികളിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തതുമായി ബന്ധപ്പെട്ട കേസിൽ നി‍‌‌ർണായക വഴിത്തിരിവ്. ഇന്നലെ കണ്ടെത്തിയ ഇൻഡോർ സ്വദേശി രാജാ രഘുവംശിയെ വടിവാൾ...

കർണാടകയിലെ ബാങ്ക് കൊള്ള : ബിഹാറിൽ നിന്നുള്ള സംഘമെന്ന് സംശയം

ബെംഗളൂരു: കർണാടകയിൽ നടക്കുന്ന ബാങ്ക് കൊള്ളയ്ക്ക് പിന്നിൽ ബിഹാറിൽ നിന്നുള്ള സംഘമെന്ന് സംശയം. രണ്ട് മാസം മുൻപ് ബാങ്കിൽ ഫർണിച്ചർ ജോലിക്ക് വന്ന സംഘത്തെ കേന്ദ്രീകരിച്ച് പൊലീസ്...

കർണാടകയിൽ കോവിഡ് കേസുകൾ 300 കടന്നു

ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം 300 കടന്നതായി കര്‍ണാടക ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ്  വ്യക്തമാക്കി. കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം കൂടുകയും വേനലവധിക്ക് ശേഷം...

താജ്മഹലിന് 500 മീറ്ററിനുള്ളില്‍ ഡ്രോണുകള്‍ പ്രവേശിക്കില്ല;

ന്യൂഡല്‍ഹി: ഇന്ത്യ - പാകിസ്ഥാന്‍ അസ്വാരസ്യവും ഓപ്പറേഷന്‍ സിന്ദൂര്‍ ഉള്‍പ്പെടെയുള്ള സൈനിക നീക്കങ്ങളുടെയും പശ്ചാത്തലത്തില്‍ താജ്മഹലിന് സുരക്ഷ വര്‍ധിപ്പിക്കുന്നു. ലോകത്തെ മഹാത്ഭുത നിര്‍മിതികളില്‍ ഒന്നായ താജ്മഹലിന് നേരെ...

വീണ്ടും കോവിഡ് പടരുന്നു, ആശങ്കയായി പുതിയ NB.1.8.1 വകഭേദം

ദില്ലി: ആഗോളതലത്തിൽ തന്നെ ആശങ്കയായി വീണ്ടും കോവിഡ് വ്യാപനം. പല രാജ്യങ്ങളിലും കോവിഡ് കേസുകളുടെ എണ്ണം വലിയ രീതിയിൽ വർധിക്കുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മെയ് മാസത്തിലെ കണക്കനുസരിച്ച്...

കാർ കൊക്കയിലേക്ക് മറിഞ്ഞു ; അരുണാചലിൽ ഏഴ് പേർക്ക് ദാരുണാന്ത്യം

ഇറ്റാനഗർ: കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ അരുണാചൽ പ്രദേശിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു. വെള്ളിയാഴ്ച രാത്രി ബാന-സെപ്പ റോഡിലായിരുന്നു അപകടമെന്നാണ് പുറത്ത് വരുന്ന...

സ്മൃതി ഇറാനി ‘തുളസിയായി’ ടിവി സീരിയലിലേക്ക് തിരിച്ചെത്തുന്നു

മുംബൈ: മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ക്യും കി സാസ് ഭി കഭി ബഹു തി എന്ന സീരിയലിലെ തുളസി എന്ന കഥാപാത്രത്തിലൂടെയാണ് ഇന്ത്യന്‍ വീടുകളില്‍ പരിചിതയായത്....

മഹാരാഷ്ട്ര താനെയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ അംബർനാഥ് പ്രദേശത്തെ നളിംബി ഗ്രാമത്തിൽ തലയില്ലാത്ത മൃതശരീരം കണ്ടെത്തിയത്. പ്രദേശത്ത് കൂടി പോയ...