സ്ത്രീകളുടെ മുടി വെട്ടാൻ സ്ത്രീകൾ മതി; ജിമ്മിൽ പുരുഷ ട്രെയിനർ വേണ്ട: വനിതാ കമ്മീഷൻ
ലഖ്‌നൗ: സ്ത്രീകളുടെ വസ്ത്രത്തിന് അളവെടുക്കാൻ പുരുഷന്മാർക്ക് വിലക്കേർപ്പെടുത്താനൊരുങ്ങി ഉത്തർപ്രദേശ് വനിതാ കമ്മീഷൻ. ജിം, യോഗ കേന്ദ്രങ്ങളിൽ പുരുഷ ട്രെയിനർമാർ സ്ത്രീകൾക്ക് പരിശീലനം നൽകേണ്ടതില്ലെന്നും തീരുമാനത്തിൽ പറയുന്നു. സ്കൂൾ...