India

ശശി തരൂരിനെ കൂടെനിർത്താൻ ബിജെപി കേന്ദ്ര നേതൃത്വം

ന്യൂഡൽഹി: ശശി തരൂരിനായി പദവികള്‍ പരിഗണിച്ച് കേന്ദ്രം. പ്രത്യേക വിദേശ പ്രതിനിധി, ജി 20 ഷേര്‍പ എന്നീ പദവികളാണ് പരിഗണിക്കുന്നത്. അമേരിക്കയിലെ പ്രത്യേക ഇന്ത്യന്‍ പ്രതിനിധിയായും പരിഗണിക്കുന്നുവെന്നാണ്...

“RSS ഒരിക്കലും ഇന്ത്യൻ ഭരണഘടനയെ അംഗീകരിച്ചിട്ടില്ല “: ജയറാം രമേശ്

ന്യൂഡൽഹി: ആർഎസ്എസ് ഒരിക്കലും ഭരണഘടനയെ അംഗീകരിച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്. 'സോഷ്യലിസം', 'മതേതരത്വം' എന്നീ പദങ്ങൾ ഭരണഘടനയിൽ നിന്നും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ...

വിദ്യാർത്ഥികളുപേക്ഷിക്കുന്ന സർക്കാർ വിദ്യാലയങ്ങൾ

ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ തെക്കാളി ഡിവിഷന് കീഴിലുള്ള നര്‍സിങ പള്ളി പഞ്ചായത്തിലെ ജഗന്നാഥപുരം പ്രാഥമിക വിദ്യാലയത്തിൽ ഈ വർഷം ഒറ്റ വിദ്യാർഥിപോലുമില്ല . സംസ്ഥാനത്തിന്‍റെ പുത്തന്‍ അടിസ്ഥാന...

ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയ ഡ്രമ്മിനുള്ളിൽ മൃതദേഹം കണ്ടെത്തി

ലുധിയാന: ലുധിയാനയിലെ ഷേർപൂർ പ്രദേശത്ത് നിന്ന് ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയ ഡ്രമ്മിനുള്ളിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നാൽപത് വയസോളം പ്രായമുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ പഴകിയ...

ആക്സിയം4 മിഷന്‍ :അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരനായി ശുഭാംശു ശുക്ല

ഫ്ളോറിഡ: രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല.ശുഭാംശുഅടക്കമുള്ള നാല് പേരെ വഹിച്ചുകൊണ്ടുള്ള ആക്സിയം 4 ദൗത്യത്തിലെ ഗ്രേസ് ക്രൂ ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തു....

റീൽസ് ചിത്രീകരിക്കുന്നതിനിടെ ഇരുപതുകാരി പതിമൂന്നാം നിലയിൽ നിന്ന് വീണുമരിച്ചു.

ബംഗളൂരു: റീൽസ് ചിത്രീകരിക്കുന്നതിനിടെ ഇരുപതുകാരി  പതിമൂന്നാം നിലയിൽ നിന്ന് വീണുമരിച്ചു. ബംഗളൂരു പരപ്പന അഗ്രഹാരയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ നിന്നാണ് യുവതി താഴെ വീണത്. സൂപ്പർ മാർക്കറ്റിൽ സെയിൽസ്...

ഇന്ന് ലോക ലഹരിവിരുദ്ധ ദിനം : ലഹരിക്കെതിരെ പോരാടുക

മദ്യവും മയക്കു മരുന്നും എല്ലാ കാലത്തും സമൂഹത്തിൻ്റെ പൊതു ശത്രുവാണ്. സമൂഹത്തിൽ നിന്ന് ലഹരിയെ തുടച്ചു നീക്കാനെന്ന ഉദ്ദേശ്യത്തോടെ ലോകം ജൂണ്‍ 26 ലഹരി വിരുദ്ധ ദിനമായി...

7 മാസം ഗ‍ർഭിണിയായ യുവതിയും പിതാവും കൊല്ലപ്പെട്ടു

താമ്പരം: വളകാപ്പ് ചടങ്ങ് കഴിഞ്ഞ് ഏഴ് മാസം ഗർഭിണിയായ യുവതിയുമായി വീട്ടിലേക്ക് മടങ്ങുന്ന കാർ അപകടത്തിൽപ്പെട്ട് 23കാരിക്കും പിതാവിനും ദാരുണാന്ത്യം. തമിഴ്നാട് ചെന്നൈയിൽ അമ്പട്ടൂർ താമ്പരം ബൈപ്പാസിലുണ്ടായ...

15 കാരി 8 മാസം ഗ‍ർഭിണി : 2 വർഷമായി പീഡിപ്പിച്ചത് 14 പേർ

ഹൈദരബാദ്: വയറുവേദനയ്ക്ക് ചികിത്സ തേടി ആശുപത്രിയിൽ എത്തിയ 15കാരി എട്ട് മാസം ഗ‍ർഭിണി. പരിശോധനയിൽ പുറത്ത് വന്നത് 14 പേരുടെ രണ്ട് വർഷം നീണ്ട പീഡനപരമ്പര. ആന്ധ്രപ്രദേശിലെ...

അഹമ്മദാബാദ് വിമാനാപകടം: മലയാളി നഴ്സ് രഞ്ജിതയടക്കം 40 പേരുടെ ഡിഎൻഎ ഫലം കാത്ത് ഉറ്റവർ

അഹമ്മദാബാദ് : അഹമ്മദാബാദ് വിമാന ദുരന്തത്തിൽ  കൊല്ലപ്പെട്ട 223 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞതായി ഗുജറാത്ത് ആരോഗ്യവകുപ്പ് അറിയിച്ചു. അപകടത്തിൽ കൊല്ലപ്പെട്ട പത്തനംതിട്ട സ്വദേശി മലയാളി നഴ്സ് രഞ്ജിത...