India

പ്രിയങ്ക ഗാന്ധി കേരളത്തിൽ…

പ്രിയങ്ക ​ഗാന്ധി ഇന്ന് കേരളത്തിലെത്തും.യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ തെരെ‍‍ഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിലെത്തും. രാവിലെ 11.30...

ഏപ്രിൽ 26ന് ശേഷം രാഹുൽ മറ്റൊരു സീറ്റിൽ മത്സരിക്കും;നരേന്ദ്ര മോദി

കോൺഗ്രസിന്റെ യുവരാജാവ് വടക്കേ ഇന്ത്യയിൽ നിന്നും ഓടി തെക്കേ ഇന്ത്യയിലെ വയനാട്ടിൽ അഭയം പ്രാപിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വയനാട്ടിലെ വോട്ടെടുപ്പ് കഴിയാനാണ് അദ്ദേഹം കാത്തിരിക്കുന്നതെന്നും, മറ്റൊരു...

നിമിഷ പ്രിയയെ കാണാൻ അമ്മ യെമനിലേക്ക്, ശനിയാഴ്ച യാത്ര തിരിക്കും

കൊച്ചി: വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി ശനിയാഴ്ച യെമനിലേക്ക് തിരിക്കും. യെമനിൽ ബിസിനസ് ചെയ്യുന്ന സാമുവൽ ജെറോമും ഒപ്പമുണ്ടാകും. യെമനിലേക്ക്...

അക്ബറും, സീതയുമല്ല … ഇനി മുതൽ സൂരജും, തനായയും

കൊൽക്കത്ത: പേരു വിവാദത്തിന് പിന്നാലെ പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാർക്കിലെ സിംഹങ്ങൾക്ക് പുതിയ പേര് നിർദേശിച്ച് സംസ്ഥാന സർക്കാർ. അക്ബർ, സീത എന്നീ പേരുകള്‍ മാറ്റി സൂരജ്,...

ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലുണ്ടായിരുന്ന മലയാളി യുവതി നാട്ടിലെത്തി.

  നൃഡൽഹി :ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു. ഡെക് കേഡറ്റ് ആൻ ടെസ ജോസഫ് കൊച്ചിയിൽ വിമാനം ഇറങ്ങി. ബാക്കിയുള്ള 16 ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള...

കെജ്‌രിവാൾ മധുരം കഴിക്കുന്നു; ആരോഗ്യം മോശമാക്കി ജാമ്യം നേടാൻ ശ്രമമെന്ന് ഇഡി

ന്യൂഡൽഹി: മദ്യ നയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രിക്കെതിരേ പരാതിയുമായി ഇഡി കോടതിയിൽ. ദിവസവും കെജ്‌രിവാൾ മാമ്പഴവും ആലു പൂരിയും അതു പോലെ പ്രമേഹം വർധിക്കാനിടയുള്ള മധുരപദാർഥങ്ങളും...

ബിറ്റ്കോയിൻ തട്ടിപ്പു കേസ്: ശിൽപ്പ ഷെട്ടിയുടെ 98 കോടി രൂപ വില മതിക്കുന്ന സ്വത്ത് പിടിച്ചെടുത്ത് ഇഡി

ന്യൂഡൽഹി: ബിറ്റ് കോയിൻ തട്ടിപ്പു കേസിൽ ബോളിവുഡ് താരം ശിൽപ്പ ഷെട്ടിയുടെയും ഭർത്താവ് രാജ് കുന്ദ്രയുടെയും ഉടമസ്ഥതയിലുള്ള 98 കോടി രൂപ വില മതിക്കുന്ന സ്വത്ത് പിടിച്ചെടുത്ത്...

ആദ്യഘട്ട വോട്ടെടുപ്പ് നാളെ; ലോക്സഭാ തെരഞ്ഞെടുപ്പിൽ 102 മണ്ഡലങ്ങൾ നാളെ ബൂത്തിലേക്ക്

ലോക്സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കും. രാജ്യത്തെ 102 ലോക്സഭ മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 1625...

പുതിയ രൂപത്തിലും ഭാവത്തിലും ദൂരദർശൻ; ലോഗോ നിറം കാവിയിലേക്ക്

ന്യൂഡൽഹി: ദൂരദർശൻ ലോഗോയ്ക്ക് പുതിയ മുഖം.കാവി നിറത്തിലുള്ള പുതിയ ലോഗോ പുറത്തിറക്കി ദൂരദർശൻ.ലോഗോയിൽ വലിയ മാറ്റങ്ങളില്ല. അക്ഷരങ്ങളിലും, നിറത്തിലും മാത്രം മാറ്റം വരുത്തിയ ലോഗോ ഇപ്പോൾ കാവി...

അണ്ണാമലൈക്കെതിരെ വീണ്ടും ഗായത്രി രഘുറാം രംഗത്ത്

ഇഡി റെയ്ഡ് വരുമെന്ന് ഭീഷണിപ്പെടുത്തി ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷനും കോയമ്പത്തൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ കെ അണ്ണാമലൈ. വ്യവസായികളിൽ നിന്ന് പണം തട്ടിയെടുക്കുന്നതായും ഗായത്രി രഘുറാം.അണ്ണാ ഡിഎംകെയുടെ...