India

പ്രജ്വൽ രേവണ്ണ ഉടൻ നാട്ടിലേക്കില്ല; മടങ്ങി വരവ് 13ന് ശേഷമെന്ന് വിവരം

ലൈംഗികാതിക്രമക്കേസുകളിൽ പ്രതിയായ എൻഡിഎ സ്ഥാനാർഥിയും സിറ്റിംഗ് എംപിയുമായ പ്രജ്വൽ രേവണ്ണ 13 ന് ശേഷം മാത്രമാകും നാട്ടിൽ തിരിച്ചെത്തുകയെന്ന് വിവരം.നാലാം ഘട്ട തെരഞ്ഞെടുപ്പ് കൂടി പുർത്തിയായ ശേഷമേ...

101 സീറ്റുകൾ ഇന്ത്യ സഖ്യത്തിന്; കോൺഗ്രസ്‌ ഇക്കുറി മത്സരിക്കുന്നത് 328 സീറ്റുകളിൽ

ബെംഗളൂരു: ചരിത്രത്തിലാദ്യമായി ലോക്സഭാ തെരഞ്ഞെടുപ്പിൽ 400 ൽ താഴെ സീറ്റുകളിൽ മത്സരിച്ച് കോൺഗ്രസ്. ഇക്കുറി 328 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. 2019 ൽ മത്സരിച്ചതിൽ നിന്ന് 93...

സ്ത്രീകൾ മാത്രമല്ല ഗർഭം ധരിക്കുന്നത്, പ്രഗ്നൻ്റ് പ്രഗ്നൻ്റ് വുമൺ ഇനി പേർസൺ: സുപ്രീം കോടതി

ഗർഭം ധരിക്കുന്നത് സ്ത്രീകൾ മാത്രമല്ലെന്നും, അതിനാൽ ഗർഭിണി എന്ന അർത്ഥം വരുന്ന ഇംഗ്ലീഷ് പദം 'പ്രഗ്നൻ്റ് വുമൺ' നിയമപുസ്തകത്തിൽ നിന്ന് ഒഴിവാക്കി ഗർഭം ധരിച്ച വ്യക്തി എന്ന്...

ഇടക്കാല ജാമ്യം പരിഗണനയിൽ: കെജ്‌രിവാളിന്‍റെ ഹർജി വ്യാഴാഴ്ചത്തേക്ക് മാറ്റി സുപ്രീംകോടതി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൾ നൽകിയ ഇടക്കാല ജാമ്യാപേക്ഷ ഹർജിയിൽ സുപ്രീംകോടതി വിധി പറഞ്ഞില്ല. കേസി വ്യാഴാഴ്ച വീണ്ടും പരിഗണിക്കാനായി...

‘ഭരണത്തിന്റെ മറവിൽ നടത്തിയത് ഹവാല അടക്കമുള്ള ഇടപാടുകൾ’; കെജ്‌രിവാളിനെതിരെ ആരോപണങ്ങളുയർത്തി ഇഡി

ദില്ലി: കെജ്‌രിവാളിനെതിരെ കടുത്ത ആരോപണങ്ങളുയർത്തി ഇഡി. ഭരണത്തിന്റെ മറവിൽ കെജ്‌രിവാൾ നടത്തിയത് ഹവാല അടക്കമുള്ള ഗൗരവകരമായ ഇടപാടുകൾ എന്ന് ഇഡി പറയുന്നു. അന്വേഷണത്തിന്റെ ആദ്യഘട്ടങ്ങളിൽ ഇത് സംശയിച്ചിരുന്നില്ല....

വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ട് രേഖപ്പെടുത്തി. അഹമ്മദാബാദിലെ നിഷാന്‍ സ്കൂളിലെത്തിയാണ് മോദി വോട്ട് രേഖപ്പെടുത്തിയത്. എല്ലാവരും വോട്ടെടുപ്പിൽ പങ്കാളികളാകണമെന്നും പ്രധാനമന്ത്രി പൊതുജനങ്ങളോട് ആവിശ്യപെട്ടു.

ലോക്സഭാ തെരഞ്ഞെടുപ്പ്; ഇന്ന് മൂന്നാംഘട്ട വോട്ടെടുപ്പ്

ലോക്സഭാ തെരഞ്ഞെടുപ്പിലെ മൂന്നാം ഘട്ട പോളിംഗ് ആരംഭിച്ചു. 10 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 92 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. ഗുജറാത്തിലെ 25 മണ്ഡലങ്ങൾ, കർണാടകത്തിലെ...

50% സംവരണ പരിധി ഉയർത്തും, ആവശ്യമുള്ളത്ര കൊടുക്കും: രാഹുൽ ഗാന്ധി

മധ്യ പ്രദേശ്: ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ സംവരണത്തിനു നിലവിലുള്ള 50 ശതമാനം എന്ന പരിധി ഒഴിവാക്കുമെന്ന് രാഹുൽ ഗാന്ധി. ആദിവാസി, ദളിത്, പിന്നാക്ക വിഭാഗങ്ങളിൽനിന്നുള്ള ജനങ്ങൾക്ക് മതിയായ...

വ്യാജ ബലാത്സംഗ കേസ്: പ്രതി ജയിൽവാസം അനുഭവിച്ച അതേ കാലയളവ് യുവതിയും തടവിൽ കഴിയണമെന്ന് കോടതി

ലഖ്നൗ: ബലാത്സംഗ കേസിൽ തെറ്റായ മൊഴി നൽകിയ യുവതിയെ ശിക്ഷിച്ച് കോടതി. ഉത്തർ പ്രദേശിലെ ബറേലിയിലെ കോടതിയാണ് ഇരുപത്തൊന്നുകാരിയെ 4 വർഷവും 6 മാസവും 8 ദിവസവും ജയിലിൽ...

നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം ഇനിവേണ്ട; കേരള സര്‍ക്കാര്‍ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ദില്ലി: നഴ്സിംഗ് പഠനം കഴിഞ്ഞാല്‍ ഇനിമുതൽ ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ടെന്ന് സുപ്രീംകോടതി. നിര്‍ബന്ധിത പരീശീലനം വേണ്ടെന്ന കേരള സര്‍ക്കാര്‍ തീരുമാനത്തെ ശരി വെക്കുകയായിരുന്നു സുപ്രീംകോടതി....