India

അവസാന ടേക്ക്ഓഫിന് ഒരുങ്ങി വിസ്താര: ഇനി എയർ ഇന്ത്യ മാത്രം

മുംബൈ: ടാറ്റ ഗ്രൂപ്പും സിങ്കപ്പൂർ എയർലൈൻസും ചേർന്നുള്ള ജനപ്രിയ വ്യോമയാന ബ്രാൻഡ് വിസ്താര കളം വിടുന്നു. വിസ്താരയും എയർ ഇന്ത്യയും തമ്മിലുള്ള ലയനം പൂർത്തിയാകുന്ന തിങ്കളാഴ്ച വിസ്താരയുടെ...

ശ്രീനാരായണ മന്ദിരസമിതി യൂണിറ്റുകളിൽ നാളെ ചതയദിനാഘോഷം

  മുംബൈ: ചതയദിനത്തോടനുബന്ധിച്ചു നാളെ ശ്രീനാരായണ മന്ദിരസമിതിയുടെ എല്ലാ യൂണിറ്റുകളിലും ഗുരു സെന്ററുകളിലും വിശേഷാൽ ചതയ പൂജയും പ്രഭാഷണവും പ്രസാദവിതരണവും ഉണ്ടായിരിക്കും.സമിതിയുടെ ചെമ്പൂർ ആസ്ഥാനത്തെ ഗുരുമന്ദിരത്തിൽ വൈകീട്ട്...

കെ .എസ് .ഡി . സാഹിത്യസായാഹ്നം ഇന്ന്

  ഡോംബിവ്‌ലി:കേരളീയസമാജം ഡോംബിവ്‌ലിയുടെ പ്രതിമാസപരിപാടിയായ സാഹിത്യസായാഹ്നത്തിൽ ഇന്ന്(നവംബർ-10 ) മലയാള കഥാരചനയുടെ നാൾവഴികൾ എന്ന വിഷയത്തെ ആസ്പദമാക്കി പ്രസിദ്ധ കഥാകൃത്തും നോവലിസ്റ്റുമായ സി.പി.കൃഷ്ണകുമാർ പ്രഭാഷണം നടത്തും.തുടർന്ന് സാഹിത്യചർച്ച...

നോർക്ക പ്രവാസി കാർഡ് / ആദ്യ ബാച്ച് വിതരണം KSDസമാജം ഹാളിൽ

ഡോംബിവ്‌ലി: നോർക്ക പ്രവാസി കാർഡ് എല്ലാ അംഗങ്ങൾക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരളീയ സമാജം ഡോംബിവ്‌ലിയുടെ വിവിധ ഭാഗങ്ങളിൽ വെച്ചു നടത്തിയ രജിസ്ട്രേഷൻ ക്യാമ്പുകൾ വഴി പേര്...

‘ ഫെയ്മ ‘ യുടെ സഹായം / മുംബൈയിൽ മരണപ്പെട്ട കരുനാഗപ്പള്ളി സ്വദേശിയുടെ മൃതദ്ദേഹം നാട്ടിലെത്തിച്ചു.

  മുളുണ്ട് /കരുനാഗപ്പള്ളി:        ജോലിചെയ്തിരുന്ന കാർ വാഷിംഗ് സെന്ററിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ട കൊല്ലം ജില്ലയിലെ കരുനാഗപ്പളളി കോഴിക്കോട് സ്വദേശിയും (രതീഷ്...

നടൻ ദില്ലി ഗണേഷ് അന്തരിച്ചു

നടൻ ദില്ലി ഗണേഷ് അന്തരിച്ചു. 80 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ആയിരുന്നു അന്ത്യം. ചെന്നൈയിലെ രാമപുരം സെന്തമിഴ് നഗറിലെ വസതിയിൽ ഇന്നലെ രാത്രി 11.30...

നീതി നടപ്പാക്കേണ്ടത് ബുള്‍ഡോസര്‍ രാജിലൂടെയല്ല: ചന്ദ്രചൂഡ്

ന്യൂഡൽഹി: അവസാനത്തെ വിധി ന്യായങ്ങളിലൊന്നില്‍ ബുള്‍ഡോസര്‍ രാജിനെതിരെ കടുത്ത വിമര്‍ശനവുമായി വീണ്ടും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. നീതി നടപ്പാക്കേണ്ടത് ബുള്‍ഡോസര്‍ രാജിലൂടെയല്ലെന്ന് ഡി വൈ...

മുസ്‌ലിം സംവരണം നടപ്പിലാകണമെങ്കില്‍, ബിജെപി ഇല്ലാതാകണം: അമിത് ഷാ

റാഞ്ചി: മുസ്‌ലിം സംവരണത്തെ കുറിച്ച് വിവാദ പ്രസംഗവുമായി കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. രാജ്യത്ത് ബിജെപി ഉള്ള കാലം ന്യൂനപക്ഷ സംവണം നടപ്പാക്കില്ലെന്ന് അമിത്...

“പ്രമോദ് മഹാജനെ കൊലപ്പെടുത്തിയതിൽ വൻ ഗൂഢാലോചന !”: പൂനം മഹാജൻ

  മുംബൈ: മുൻ കേന്ദ്രമന്ത്രിയും ഒരു കാലത്ത് ബിജെപിയുടെ പ്രധാന നയ തന്ത്രജ്ഞനുമായിരുന്ന പ്രമോദ് മഹാജനെ 2006ൽ കൊലപ്പെടുത്തിയതിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ബിജെപി നേതാവും...

മണിപ്പൂരിൽ അധ്യാപികയെ ചുട്ടുകൊന്നു

മണിപ്പൂരിൽ അധ്യാപികയെ ചുട്ടുകൊന്നു. ജിരിബാം ജില്ലയിലാണ് സംഭവം. കഴിഞ്ഞ ദിവസം സായുധസംഘം ഏറ്റുമുട്ടിയതിന് പിന്നാലെയാണ് യുവതി കൊല്ലപ്പെട്ടത്. യുവതി ബലാത്സംഗത്തിനിരയായെന്നും സൂചനയുണ്ട്. അതേസമയം, കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ...