India

സിഎഎക്കെതിരെ കേരളം, കോടതിയിൽ 200ലേറെ ഹർജികൾ

പൗരത്വ ഭേദഗതി ചട്ടങ്ങൾ നടപ്പായതോടെ ഇനി ആശ്രയം കോടതി.പരമോന്നത നീതിപീഠത്തെ ഉറ്റുനോക്കുകയാണ് ഇപ്പോൾ ഇന്ത്യൻ ജനത.നിയമ ഭേദഗതിയെ ചോദ്യം ചെയ്ത് കോടതിയുടെ പരിഗണനയിലുള്ളത് ഇരുന്നൂറിലേറെ ഹർജികളാണ്.കേരളത്തിൽ പലയിടത്തും...

അഗ്നി-5 വിജയകരം..

ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ പദ്ധതിയായ ഓപ്പറേഷൻ ദിവ്യാസ്ത്രയുടെ ഭാഗമായി വികസിപ്പിച്ചെടുത്ത അഗ്നി-5 മിസൈലിന്‍റെ ആദ്യ പരീക്ഷണം വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. ലോഞ്ച് വെഹിക്കിൾ ഉപയോഗിച്ച്...

കാവേരീ ജലം തമിഴ്നാടിന് വിട്ടു കൊടുക്കില്ല: ഡി. കെ. ശിവകുമാർ

ബംഗളൂരു: നിലവിലെ സാഹചര്യത്തിൽ കാവേരീ നദീ ജലം തമിഴ്നാടിന് വിട്ടു കൊടുക്കുന്ന പ്രശ്നമില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കൃഷ്ണ രാജ സാഗർ അണക്കെട്ടിൽ നിന്ന് തമിഴ്നാട്ടിലേക്ക്...

പൗരത്വ ഭേദഗതി നിയമം സാമൂഹിക ഐക്യം തകര്‍ക്കും; വിജയ്

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിമര്‍ശനവുമായി തമിഴ് നടനും തമിഴക വെട്രി കഴകം പ്രസിഡന്റുമായ വിജയ്. പൗരത്വ ഭേദഗതി നിയമം സാമൂഹിക ഐക്യം തകര്‍ക്കുമെന്ന് വിജയ് വിമര്‍ശിച്ചു....

നിരോധനവുമായി കർണാടകം; പഞ്ഞി മിഠായും ​ഗോബി മഞ്ചൂരിയനും ഇനി വേണ്ട

ബംഗളൂരു: കൃത്രിമ നിറം ചേർത്ത പഞ്ഞി മിഠായിയും ഗോപി മഞ്ചൂരിയനും നിരോധിച്ച് കർണാടക. ഇവയിൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന കൃത്രിമ നിറമാമായ റൊഡാമിൻ -ബി ടാര്‍ട്രാസിന്‍ പോലെയുള്ളവ ചേര്‍ക്കുന്നുണ്ടെന്ന്...

പൗരത്വ നിയമ ഭേദഗതി നിയമം 2024 പ്രാബല്യത്തിൽ; കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി

ന്യൂഡൽഹി:  പൗരത്വ നിയമ ഭേദഗതി നിയമം 2024 രാജ്യത്ത് പ്രാബല്യത്തിൽ. പൗരത്വ നിയമ ഭേദഗതി നിയമം 2024 ലെ ചട്ടങ്ങൾ അടക്കം വ്യക്തമാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. പൗരത്വ...

എസ്ബിഐക്ക് തിരിച്ചടിയായി ഇലക്ടറൽ ബോണ്ട് കേസ്; വിവരങ്ങൾ നാളെ കൈമാറണം

ഇലക്ടറൽ ബോണ്ട് കേസിൽ എസ് ബിഐക്ക് തിരിച്ചടി. വിവരങ്ങൾ നൽകാൻ സമയം നീട്ടി നൽകണമെന്ന എസ്ബിഐയുടെ അപേക്ഷ തള്ളിയ സുപ്രീം കോടതി നാളെ തന്നെ വിവരങ്ങൾ നാളെ...

വന്യമൃഗശല്യത്തിന് പരിഹാരമായി കേരള-കര്‍ണാടക അന്തര്‍ സംസ്ഥാന സഹകരണ ചാര്‍ട്ട്

വന്യമൃഗശല്യം കൂടി വരുന്ന സാഹചര്യത്തിൽ കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുടെ കോർഡിനേഷൻ യോഗം ബന്ദിപ്പൂരില്‍ നടന്നു. കേരള വനം മന്ത്രി എ.കെ.ശശീന്ദ്രൻ, കർണാടക വനം മന്ത്രി ഈശ്വര്‍...

അമേഠി, റായ് ബറേലി മണ്ഡലങ്ങളിൽ രാഹുല്‍ മത്സരിക്കണം; യുപി കോണ്‍ഗ്രസ്

ലോക്സഭ തെരഞ്ഞെടുപ്പിൽ അമേഠി, റായ് ബറേലി മണ്ഡലങ്ങളിൽ രാഹുലും, പ്രിയങ്കയും മത്സരിക്കണമെന്ന നിർദ്ദേശം എഐസിസിക്ക് മുന്നിൽ വച്ചു യുപി കോൺഗ്രസ്. വാരാണസിയിൽ മോദിക്കെതിരെ സംസ്ഥാന അധ്യക്ഷൻ അജയ്...

ഗാമിനി ചീറ്റ പ്രസവിച്ചു, 5 കുഞ്ഞുങ്ങൾ

ഭോപ്പാൽ: ചീറ്റാ പ്രോജക്റ്റിന്‍റെ ഭാഗമായി ആഫ്രിക്കയിൽ നിന്ന് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ എത്തിച്ച ഗാമിനി എന്ന ചീറ്റ പ്രസവിച്ചു. അഞ്ചു കുഞ്ഞുങ്ങളാണ് ഒറ്റ പ്രസവത്തിൽ പിറന്നിരിക്കുന്നത്. ഇതോടെ...