പത്മജയ്ക്കും അനിലിനും പാർട്ടി മാറിയതിൽ തെറ്റുകാണുന്നില്ല; ചാണ്ടി ഉമ്മന്‍
മുംബൈ: പത്മജ വേണുഗോപാലും അനില്‍ ആന്‍റണിയും ബിജെപിയില്‍ പോയതില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ. ഇരുവരും ബിജെപിയില്‍ പോയത് അവരുടെ തീരുമാനമാണെന്നും അതില്‍ തെറ്റുകാണുന്നില്ലെന്നും ചാണ്ടി ഉമ്മന്‍...