India

മോദിക്കൊപ്പം സുരേഷ് ഗോപിയും സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡൽഹി: ഡൽഹിയിൽ ബിജെപി എംപിമാരുടെ യോഗത്തിന് നരേന്ദ്ര മോദിയെ നേതാവായി നിർദേശിച്ച് രാജ്നാഥ് സിംഗ്. അമിത് ഷായും നിതിൻ ഗ‍ഡ്കരിയും രാജ്നാഥ് സിംഗിന്‍റെ നിര്‍ദേശത്തെ പിന്താങ്ങി. തുടര്‍ന്ന് കയ്യടികളോടെ...

കങ്കണയുടെ മുഖത്തടിച്ച സംഭവം: സിഐഎസ്എഫ് ഉദ്യോ​ഗസ്ഥയ്‌ക്ക് സസ്പെൻഷൻ

ന്യൂ‍ഡൽഹി: ചണ്ഡിഗഡ് വിമാനത്താവളത്തിൽ വച്ച് നിയുക്ത എംപിയും നടിയുമായ കങ്കണ റണാവത്തിന്റെ മുഖത്തടിച്ച സംഭവത്തിൽ സിഐഎസ്എഫ് വനിതാ ഉദ്യോ​ഗസ്ഥയ്‌ക്ക് സസ്പെൻഷൻ. കങ്കണ പരാതി നൽകിയതിനു പിന്നാലെയാണ് സിഐഎസ്എഫ്...

ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ഒരാഴ്ച കൂടി അവസരം

ന്യൂഡൽഹി: സൗജന്യമായി ആധാർ കാർഡ് ജൂൺ 14 വരെ അപ്ഡേറ്റ് ചെയ്യാം. അക്ഷയ കേന്ദ്രങ്ങൾ വഴിയും ആധാർ കേന്ദ്രങ്ങൾ വഴിയും സേവനം ലഭ്യമാകുന്നതിന് 50 രൂപയാണ് ഫീസ്...

കർണാടക മന്ത്രി ബി. നാഗേന്ദ്ര രാജിവച്ചു

ബംഗളൂരു: വാത്മീകി കോർപ്പറേഷൻ അഴിമതി കേസിനെ തുടർന്ന് കർണാടക മന്ത്രിസഭയിലെ ഗോത്ര ക്ഷേമ വികസന വകുപ്പ് മന്ത്രി ബി നാഗേന്ദ്ര രാജിവച്ചു. രാജിക്കത്ത് ബി നാഗേന്ദ്ര മുഖ്യമന്ത്രി...

ഓഹരി വിപണിയില്‍ തിരിമറി നടത്താന്‍ എക്‌സിറ്റ് പോളുകള്‍ ഉപയോഗിച്ചു: രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് ഫലം വരുന്ന സമയം ഓഹരി വിപണിയില്‍ വന്‍ തട്ടിപ്പ് നടന്നെന്നാണ് ആരോപണം. മെയ് 31ന് ഓഹരി...

മൂന്നാം നരേന്ദ്ര മോദി സർക്കാരിന്‍റെ സത്യപ്രതിജ്ഞ ഞായറാഴ്ച വൈകിട്ടെന്ന് സൂചന

ന്യൂഡൽഹി: മൂന്നാം നരേന്ദ്രമോദി സർക്കാരിന്‍റെ സത്യപ്രതിജ്ഞ ഞായറാഴ്ച വൈകിട്ട് ആറിന് നടക്കുമെന്ന് സൂചന. നേരത്തെ ജൂൺ 8 ന് സത്യപ്രതിജ്ഞ നടത്താനായിരുന്നു തീരുമാനം. ശുഭ മൂഹുർത്തത്തിനായാണ് തീയതി...

മോദി വീണ്ടും പ്രധാനമന്ത്രിയാകും

  ന്യൂ ഡൽഹി: പ്രധാനമന്ത്രി പദത്തിൽ നരേന്ദ്ര മോദിക്ക് മൂന്നാമൂഴം ഉറപ്പായി. തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ന് ചേർന്ന എൻ ഡി എ യോഗമാണ് മോദിയെ വീണ്ടും...

അരവിന്ദ് കെജ്‌രിവാളിന് ജാമ്യമില്ല

ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷ ഡൽഹി റൗസ് അവന്യൂ കോടതി തള്ളി. ആരോഗ്യപ്രശനങ്ങൾ ചൂണ്ടിക്കാട്ടി സമർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷയിലാണ് കോടതി വിധി. കെജ്‌രിവാളിനെ...

പുതിയ സർക്കാർ രൂപീകരണത്തിനു മുന്നോടിയായി രണ്ടാം നരേന്ദ്രമോദി സർക്കാർ രാജിവെച്ചു

രാജ്യത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് പൂർത്തിയായ സാഹചര്യത്തിൽ പുതിയ സർക്കാർ രൂപീകരണത്തിന് മുന്നോടിയായി രണ്ടാം നരേന്ദ്രമോദി സർക്കാർ രാജിവെച്ചു. പ്രധാന മന്ത്രി നരേന്ദ്ര മോദി രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്...

രാഹുൽ ഗാന്ധിക്ക് വയനാട്ടിലും റായ്ബറേലിയിലും റെക്കോര്‍ഡ് ഭൂരിപക്ഷം

ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മത്സരിച്ച രണ്ട് സീറ്റുകളിലും വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയത്തിലേക്ക് കുതിച്ച് രാഹുൽ ഗാന്ധി.റായ് ബറേലിയിൽ മണ്ഡലത്തില്‍ സോണിയാ ഗാന്ധിയുടെ റെക്കോർഡ്...