India

പാമ്പൻ പാല’ത്തിന് പുതുജന്മം! നവീകരിച്ച പാലം ഇന്ന് പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്യും

ചെന്നൈ : വിസ്മയിപ്പിക്കുന്ന ഇന്ത്യയുടെ എഞ്ചിനീയറിങ് വൈഭവത്തിന് മറ്റൊരു ഉദാഹരണം കൂടി. ഒരു നൂറ്റാണ്ടിൽ അധികമായി ലോക സഞ്ചാരികളെ അടക്കം അത്ഭുതപ്പെടുത്തിയിരുന്ന 'പാമ്പൻ പാല'ത്തിന് പുതുജന്മം. 2019...

കേരളത്തില്‍ ഒരു വര്‍ഷത്തിനിടെ കൊഴിഞ്ഞത് രണ്ടായിരത്തിലധികം മെമ്പര്‍മാര്‍ !

മധുര: കേരളമൊഴിച്ച്‌  മറ്റ് സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ വളര്‍ച്ച ഒട്ടും ആശാവഹമല്ലെന്ന് അംഗത്വം സംബന്ധിച്ച പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച രേഖ വ്യക്തമാക്കുന്നു. പാര്‍ട്ടിക്ക് 500 അംഗങ്ങള്‍ തികച്ചില്ലാത്ത സംസ്ഥാനങ്ങള്‍...

സ്വകാര്യ ബസില്‍ മക്കളുടെ മുന്നിലിട്ട് അമ്മയെ കൂട്ടബലാത്സംഗം ചെയ്തു

ബംഗളൂരു: സ്വകാര്യ ബസില്‍ രണ്ട് ആണ്‍കുഞ്ഞുങ്ങളുടെ മുന്നിലിട്ട് അമ്മയെ കൂട്ടബലാത്സംഗം ചെയ്തു. കര്‍ണാടകയിലെ ദാവണഗരെ ജില്ലയിലാണ് സംഭവം. മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദാവണഗരെയിലുള്ള പ്രശസ്തമായ...

പരീക്ഷാ പേപ്പറിൽ ആർ.എസ്.എസ് പരാമർശം; എ.ബി.വി.പി പ്രതിഷേധത്തെ തുടർന്ന് പ്രൊഫസർക്ക് ആജീവനാന്ത വിലക്ക്

മീററ്റ് :സർക്കാർ നിയന്ത്രണത്തിലുള്ള കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി പ്രൊഫസർ ഡോ. സീമ പൻവാറാണ് ഏപ്രിൽ 2 ന് നടന്ന വിവാദമായ രണ്ടാം സെമസ്റ്റർ പരീക്ഷയുടെ...

ഈദ് പ്രാർത്ഥനക്ക് ശേഷം വഖഫ് ബില്ലിനെതിരായ പ്രതിഷേധം; നൂറുകണക്കിന് മുസ്‌ലിംകൾക്കെതിരെ കേസെടുത്ത് യുപി പോലീസ്

മുസഫർനഗർ:      വഖഫ് ഭേദഗതി ബില്ലിനെതിരെ പ്രതീകാത്മകമായി പ്രതിഷേധിച്ച് വെള്ളിയാഴ്ചയും ഈദ് പ്രാർത്ഥനകളിലും കറുത്ത കൈത്തണ്ട ധരിച്ചതിന് മുസഫർനഗറിലെ നൂറുകണക്കിന് മുസ്‌ലിംകൾക്കെതിരെ “സമാധാനത്തിന് ഭംഗം വരുത്തി”...

പരപുരുഷ ബന്ധം : 42-കാരിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ച് കൊന്ന് ഭർത്താവ്

നോയിഡ: മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച് യുവതിയെ ഭർത്താവ് ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തി.സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയെ അസ്മാ ഖാനെ (42) കൊലപ്പെടുത്തിയതിൽ ഭർത്താവ് നൂറുല്ല ഹൈദറിനെ (55)...

വഖഫ് ഭേദഗതി ബില്ലിനെതിരെ പ്രമേയം പാസാക്കി സിപിഎം 24-ാമത് പാർട്ടി കോൺഗ്രസ് (video)

മധുര: കേന്ദ്ര സര്‍ക്കാരിന്‍റെ വഖഫ് ഭേദഗതി ബില്ലിനെതിരെ പ്രമേയം പാസാക്കി സിപിഎം 24-ാമത് പാർട്ടി കോൺഗ്രസ്. മതേതര, ജനാധിപത്യ വിശ്വാസികള്‍ ഒന്നിച്ച് നിന്ന് ബില്ലിനെതിരെ പോരാടണമെന്ന് സിപിഎം...

വഖഫ് നിയമ ഭേദഗതി ബില്ലിനെ പിന്തുണച്ചു: 5 JDU നേതാക്കൾ പാർട്ടി വിട്ടു

പാറ്റ്‌ന  :വഖഫ് നിയമ ഭേദഗതി ബില്ലിനെ പിന്തുണച്ചതിന് പിന്നാലെ ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയുവിൽ പൊട്ടിത്തെറി. 5 നേതാക്കൾ പാർട്ടി വിട്ടു. സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ്...

കരട് രാഷ്ട്രീയ പ്രമേയത്തിന് പാർട്ടി കോൺഗ്രസിൽ അംഗീകാരം

മധുര: കരട് രാഷ്ട്രീയ പ്രമേയത്തിന് പാര്‍ട്ടി കോണ്‍ഗ്രസില്‍ അംഗീകാരം. രാഷ്ട്രീയ പ്രമേയത്തില്‍ 3424 ഭേദഗതി നിര്‍ദേങ്ങള്‍ വന്നു. ഇതില്‍ 133 ഭേദഗതികള്‍ അംഗീകരിച്ചു.കഴിഞ്ഞ ദിവസം വൈകിട്ട് ചേര്‍ന്ന...