India

ട്രെയ്നുകളുടെ മൺസൂൺ സമയമാറ്റം ഇന്ന് മുതല്‍

തിരുവനന്തപുരം: കൊങ്കൺ വഴി സർവീസ് നടത്തുന്ന ട്രെയ്നുകളുടെ മൺസൂൺ സമയമാറ്റം ഇന്ന് മുതല്‍. ഒക്ടോബർ 31 വരെയാണ് മൺസൂൺ സമയക്രമം നിലവിലുണ്ടാവുക. മൺസൂൺ സീസണിൽ ട്രെയിനുകളുടെ സുരക്ഷിതവും...

ജെ.പി. നഡ്ഡ ബിജെപി അധ്യക്ഷ സ്ഥാനം ഒഴിയും

ന്യൂഡൽഹി: ജെ.പി. നഡ്ഡ കേന്ദ്ര മന്ത്രിസഭയിലേക്കു മടങ്ങിയെത്തിയപ്പോൾ ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ഇനി ആരെന്നതായി ചർച്ച. ഒന്നാം മോദി സർക്കാരിൽ ആരോഗ്യ മന്ത്രിയായിരുന്നു നഡ്ഡ. 2019ൽ...

സത്യപ്രതിജ്ഞക്ക് മുന്‍പ് പ്രതിഷേധം: മന്ത്രിസഭയിലേക്ക് ഇല്ലെന്ന് എന്‍സിപി

ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ മുന്നണിയില്‍ പ്രതിഷേധം. എന്‍സിപി അജിത് പവാര്‍ പക്ഷമാണ് മോദി 3.0 യില്‍ ആദ്യ...

മോദി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി: റാം മോഹൻ നായിഡു

ന്യൂഡൽഹി: മോദി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി ടിഡിപിയുടെ രാം മോഹൻ നായിഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതിഭവനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി...

സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡൽഹി: മൂന്നാം വട്ടവും പ്രധാനമന്ത്രിയായി നരേന്ദ്രമോദി. രാഷ്‌ട്രപതി ഭവനിലെ പ്രൗഢഗംഭീരമായ ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു നരേന്ദ്രമോദിക്ക് സത്യവാചകം ചൊല്ലികൊടുത്തു. നരേന്ദ്രമോദി മൂന്നാം സർക്കാരിൽ കേന്ദ്രസഹമന്ത്രിയായി സുരേഷ്...

മൂന്നാമതും പ്രധാനമന്ത്രി: സത്യപ്രതിജ്ഞ ചെയ്ത് മോദി

പ്രധാനമന്ത്രിയായുള്ള മൂന്നാമൂഴത്തിനായി ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്രമോദി. രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകങ്ങള്‍ ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ ചെയ്ത പ്രധാനമന്ത്രിയെ മോദി മോദി എന്ന മുദ്രാവാക്യം വിളികളോടെയാണ് പ്രവര്‍ത്തകര്‍...

സത്യപ്രതിജ്ഞയ്‌ക്കൊരുങ്ങുമ്പോള്‍ സാധ്യത പട്ടികയില്‍ ഇവര്‍

അമിത് ഷാ, രാജ്‌നാഥ് സിംഗ്, നിതിന്‍ ഗഡ്കരി, പ്രള്‍ഹാദ് ജോഷി, അര്‍ജുന്‍ റാം മേഘ്വ് വാള്‍, സര്‍ബാനന്ദ സോനേവാള്‍, പിയൂഷ് ഗോയല്‍, ജ്യോതിരാദിത്യ സിന്ധ്യ, ശിവരാജ് സിംഗ്...

സത്യപ്രതിജ്ഞാ ചടങ്ങ്: മല്ലികാര്‍ജുന്‍ ഖര്‍ഗെ പങ്കെടുക്കും

ന്യൂഡല്‍ഹി: മൂന്നാം എന്‍ഡിഎ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. മല്ലികാര്‍ജുന്‍ ഖര്‍ഗെ പങ്കെടുക്കുമെന്നാണ് അറിയാൻ കഴിയുന്നത്. സത്യപ്രതിജ്ഞ ചടങ്ങിലേക്ക് കോണ്‍ഗ്രസിന് ക്ഷണം കിട്ടിയതിന്...

മോദി നേരിട്ടുവിളിച്ചു: സുരേഷ് ഗോപി ഡൽഹിയിലേക്ക് പുറപ്പെട്ടു

തിരുവനന്തപുരം: സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്ന് ഔദ്യോഗിക അറിയിപ്പു ലഭിച്ചു. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ഉടൻ ഡൽഹിയിലെത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് വിളിച്ച് നിർദ്ദേശം നൽകി. ഡല്‍ഹിയില്‍ നരേന്ദ്രമോദിയും അമിത്...

പ്രധാന വകുപ്പുകളില്‍ വിട്ടുവീഴ്ച്ചയില്ല, മോദിക്കൊപ്പം 30 ഓളം മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്‌തേക്കും

ന്യൂഡല്‍ഹി: മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം 30 ഓളം മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്‌തേക്കും. 78-81 വരെ അംഗങ്ങളുള്ള മന്ത്രിസഭയായിരിക്കും അധികാരമേല്‍ക്കുകയെന്നും സൂചനയുണ്ട്....