സൽമാൻ ഖാൻ്റെ വീടിന് നേരെ വെടിവപ്പ്: 3 പേര്‍ കസ്റ്റഡിയിൽ
സൽമാൻ ഖാന്റെ വീടിന് നേരെ വെടിയുതിർത്ത സംഭവത്തിൽ 3 പേരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണം നടത്തിയവര്‍ക്ക് വാഹനവും സഹായവും നൽകിയവരാണ് കസ്റ്റഡിയിൽ ഉള്ളതെന്ന് സൂചന....
സൽമാൻ ഖാന്റെ വീടിന് നേരെ വെടിയുതിർത്ത സംഭവത്തിൽ 3 പേരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണം നടത്തിയവര്‍ക്ക് വാഹനവും സഹായവും നൽകിയവരാണ് കസ്റ്റഡിയിൽ ഉള്ളതെന്ന് സൂചന....
ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം മുന്നൂറിൽ താഴെയെന്ന് റിപ്പോർട്ട്. കഴിഞ്ഞ തവണത്തെക്കാൾ 120 സ്ഥാനാർത്ഥികളുടെ ഈ വെട്ടം കുറവുണ്ട്. ഇന്ത്യ സഖ്യം വിജയിക്കുന്നതിനാണ് മുൻഗണനയെന്ന്...
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. തുടർന്ന് സംസ്ഥാനത്തെ 2 മണ്ഡലങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കും. ജനുവരി മുതൽ ഇത് ഏഴാം തവണയാണ്...
ഇറാന്‍ പിടിച്ചെടുത്ത ഇസ്രായേല്‍ ബന്ധമുള്ള ചരക്കുകപ്പലില്‍ 17 ഇന്ത്യക്കാര്‍ ഉള്‍പ്പടെ 25 ജീവനക്കാര്‍. ഇവരില്‍ 2 പേര്‍ മലയാളികളാണ്. ജീവനക്കാരുടെ മോചനത്തിനായി നയതന്ത്രചര്‍ച്ചകള്‍ നടക്കുന്നതായി കേന്ദ്രം അറിയിച്ചു....
ബംഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ മുഖ്യപ്രതികള്‍ പിടിയില്‍. കര്‍ണാടക സ്വദേശികളായ മുസാഫിർ ഹുസൈൻ ഷാസിബ്, അബ്ദുൽ മതീൻ അഹമ്മദ് താഹ എന്നിവർ പിടിയിലായത്. പശ്ചിമ ബംഗാളില്‍ നിന്നാണ് പ്രതികളെ...
ജയ്പുർ: ബിജെപിയുടെ ലക്ഷ്യം ഭരണഘടന തകർക്കുകയാണെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണത്തിനെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി. ബാബാസാഹിബ് അംബേദ്കർ വിചാരിച്ചാൽ പോലും ഭരണഘടനയെ തകർക്കാനാവില്ലെന്നു ബാർമറിൽ ബിജെപിയുടെ തെരഞ്ഞെടുപ്പു റാലിയിൽ...
തിരുവനന്തപുരം: ജനങ്ങൾ എല്ലാ മതങ്ങൾക്കും തുല്യ സ്ഥാനമുള്ള ഇന്ത്യ എന്ന സങ്കൽത്തിനൊപ്പം. തെരഞ്ഞെടുപ്പിന് മുന്നോടിയായി സിഎസ്‍ഡിഎസ് നടത്തിയ പ്രീ പോൾ സർവേയിൽ 79 ശതമാനം ആളുകളും മതേതര...
കാശി വിശ്വനാഥ ക്ഷേത്രത്തിൽ ഇനി പൊലീസ് ഉദ്യോഗസ്ഥർക്ക് പരമ്പരാഗത രീതിയിലുള്ള വസ്ത്രം. ഉത്തർപ്രദേശിലെ വാരാണാസിയിലും കാശി വിശ്വനാഥ് ധാമിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ വസ്ത്രധാരണത്തിലാണ് പരമ്പരാഗത രീതി കൊണ്ടുവരുന്നത്....
തിരുവനന്തപുരം: മാലദ്വീപിലെ ഹാനിമാധൂ ഐലന്‍ഡിലേക്ക് തിരുവനന്തപുരത്തു നിന്നുള്ള വിമാന സര്‍വീസ് മല്‍ഡീവിയന്‍ എയര്‍ലൈന്‍സ് പുനരാരംഭിച്ചു. ആഴ്ചയില്‍ രണ്ട് ദിവസമായിരിക്കും സര്‍വീസ്. ഹാനിമാധൂ വിമാനത്താവളം നവീകരണവുമായി ബന്ധപ്പെട്ട് ഏതാനും...
ന്യൂഡൽഹി: രാജ്യത്ത് തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഉൾപ്പെടെ 14 വിമാനത്താവളങ്ങളിൽ കൂടി ഡിജിയാത്ര സംവിധാനമെത്തുന്നു. മുഖം തിരിച്ചറിയൽ സാങ്കേതിക വിദ്യയാണ് ഡിജിയാത്ര. ഈ മാസം അവസാനത്തോടെ സംവിധാനം...