India

2.28 കോടി പേര്‍ പങ്കെടുത്ത PTA യോഗം ഗിന്നസിലേക്ക് , യോഗം നടന്നത് സര്‍ക്കാര്‍ സ്‌കൂളിൽ

കോതചെരുവ്/അമരാവതി: അധ്യാപക രക്ഷാകര്‍തൃ പങ്കാളിത്തം കൊണ്ട് ഒരു 'പിടിഎ യോഗം' ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടംപിടിച്ചിരിക്കുന്നു. ആന്ധ്രാപ്രദേശിലെ ശ്രീ സത്യസായി ജില്ലയിലുള്ള കോതച്ചെരുവിലെ ജില്ലാ പരിഷത്ത് വിദ്യാലയത്തിലാണ്...

ഇന്ത്യയില്‍ നിര്‍മ്മിച്ച എഐ+ സ്മാര്‍ട്ട്ഫോണ്‍ വിലകുറവോടെ വിപണിയിൽ

ന്യൂഡല്‍ഹി:നിർമിതബുദ്ധിയുടെ മുന്നേറ്റകാലത്ത് പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മിയുടെ മുന്‍ സിഇഒ മാധവ് ഷെത്തിന്റെ പുതിയ സംരംഭമായ എന്‍എക്‌സ്ടി ക്വാണ്ടം, പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു....

‘രാമനും ശിവനും വിശ്വാമിത്രനും ഇന്ത്യക്കാരല്ല, നേപ്പാളികൾ’; നേപ്പാൾ പ്രാധാനമന്ത്രി

ഹിന്ദുക്കൾ ആരാധിക്കുന്ന രാമനും ശിവനും വിശ്വാമിത്രനുമൊന്നും ഇന്ത്യക്കാരല്ലെന്നും അവർ നേപ്പാളിൻറെ മണ്ണിൽ ജനിച്ചവരാണെന്നും ആവർത്തിച്ച് നേപ്പാളി പ്രധാനമന്ത്രി കെ പി ശർമ്മ ഒലിയുടെ പ്രസ്താവന . സിപിഎൻ...

സ്കൂൾ ബസ് ട്രെയിനിൽ ഇടിച്ച് അപകടം; കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്നാട്ടിലെ സെമ്മൻകുപ്പത്ത് സ്കൂൾ ബസ് ട്രെയിനിൽ ഇടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ മൂന്ന് പേർ കുട്ടികളാണ്. പത്തിലേറെ പേർക്ക് പരുക്കേറ്റു. ആളില്ലാ ലെവൽ ക്രോസിലാണ്...

ജൂലൈ 9ന് പൊതുപണിമുടക്ക്; പിന്തുണച്ച് ഇടതു സംഘടനകൾ

ന്യൂഡൽഹി: പത്ത്‌ കേന്ദ്ര ട്രേഡ്‌യൂണിയനുകളും വിവിധ മേഖലാ അസോസിയേഷനുകളും ഫെഡറേഷനുകളും ഉൾപ്പെട്ട സംയുക്തവേദി ജൂലൈ ഒമ്പതിന്‌ ആഹ്വാനം ചെയ്‌ത പൊതുപണിമുടക്കിന്‌ പിന്തുണ പ്രഖ്യാപിച്ച് ഇടതു സംഘടനകൾ. സിപിഎം,...

എഡ്‌ജ്‌ബാസ്റ്റണിൽ പുതുചരിത്രമെഴുതി ഇന്ത്യയുടെ ശുഭ്‌മന്‍ ഗില്ലും സംഘവും

ന്യൂഡൽഹി: എഡ്‌ജ്‌ബാസ്റ്റണിലെ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 336 റണ്‍സിന് കീഴടക്കി ഇന്ത്യയുടെ ശുഭ്‌മന്‍ ഗില്ലും സംഘവും പുതുചരിത്രമെഴുതി. ഇന്ത്യ ഉയര്‍ത്തിയ 608 റണ്‍സെന്ന വമ്പന്‍ ലക്ഷ്യത്തിലേക്ക് ബാറ്റിങ്ങിനിറങ്ങിയ...

ലോക ബോക്‌സിങ് കപ്പ്: ഇന്ത്യയ്ക്ക് മൂന്ന് സ്വർണമടക്കം 11 മെഡലുകള്‍

കസാക്കിസ്ഥാനിലെ അസ്‌താനയില്‍ നടന്ന ലോക ബോക്‌സിങ് കപ്പിൽ മെഡലുകള്‍ വാരിക്കൂട്ടി ഇന്ത്യൻ ബോക്‌സർമാർ. വനിതകളുടെ 54 കിലോഗ്രാം വിഭാഗത്തിൽ അമേരിക്കയുടെ യോസ്‌ലിൻ പെരസിനെതിരെ വീഴ്‌ത്തി സാക്ഷിയും 57...

റെയില്‍വേ സ്റ്റേഷനില്‍ യുവതിക്ക് പ്രസവമെടുത്ത് സൈനിക ഡോക്ടർ

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഝാന്‍സി റെയില്‍വേ സ്‌റ്റേഷനില്‍ ഗർഭിണിയായ സ്ത്രീക്ക് സുരക്ഷിതമായി പ്രസവിക്കാൻ അവസരമൊരുക്കി ഇന്ത്യൻ ആർമി ഡോക്‌ടര്‍. ഝാന്‍സിയിലെ മിലിട്ടറി ആശുപത്രിയിലെ ഡോക്‌ടര്‍ മേജർ രോഹിതാണ് സ്ത്രീക്ക്...

തെലങ്കാന കെമിക്കൽ ഫാക്‌ടറി സ്‌ഫോടനം: മരണസംഖ്യ 41

ഹൈദരാബാദ്: തെലങ്കാനയിലെ   സിഗാച്ചി ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ നിർമാണ യൂണിറ്റിലുണ്ടായ  സ്‌ഫോടനത്തിൽ മരണസംഖ്യ 41 ആയി. ഇനിയും 9 പേരെ കണ്ടെത്താനായിട്ടില്ല. പട്ടാഞ്ചെരുവിലെ ധ്രുവ ആശുപത്രിയിൽ ചികിത്സയിലായിരുന്ന...

പലസ്‌തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഡിജിറ്റല്‍ സത്യഗ്രഹവുമായി സിപിഎം

ന്യൂഡൽഹി:ഇസ്രയേൽ നടത്തുന്ന കൂട്ടക്കുരുതിയ്ക്കെതിരെ 'ഡിജിറ്റൽ സത്യാഗ്രഹത്തിന്' ആഹ്വാനം ചെയ്‌ത് സിപിഎം ജനറൽ സെക്രട്ടറിയും മുൻ പാർലമെൻ്റ് അംഗവുമായ എംഎ ബേബി. ഒരാഴ്‌ച നീണ്ടു നിൽക്കുന്ന ഡിജിറ്റൽ സത്യാഗ്രഹത്തിനാണ്...