ഒഡീഷ പുരി ജഗന്നാഥ ക്ഷേത്രത്തിലെ ‘രത്നഭണ്ഡാരം’ 46 വർഷത്തിനു ശേഷം തുറക്കുന്നു
ആ രത്നഭണ്ഡാരത്തിൽ എന്തൊക്കെ നിധിയുണ്ടാകും? ഒഡീഷ പുരി ജഗന്നാഥ ക്ഷേത്രത്തിലെ നിലവറയായ ‘രത്നഭണ്ഡാരം’ 46 വർഷത്തിനു ശേഷം തുറക്കുമ്പോൾ ഏവരുടെയും മനസ്സിലുയരുന്ന ചോദ്യമാണിത്. താക്കോൽ കളഞ്ഞുപോയെന്ന വിവാദമുണ്ടായ...
