India

സ്വർണവില റെക്കോഡിട്ട്; എക്കാലത്തെയും ഉയർന്ന നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുതിച്ചു റെക്കോഡിലേക്ക്. പവന് 560 രൂപ വര്‍ധിച്ച് 47,560ലെത്തി. ഗ്രാമിന് 70 രൂപ കൂടി 5945 രൂപയുമായി.ആഗോള വിപണിയിലെ വില വര്‍ധനവാണ് കുതിപ്പിന്...

പന്തു വീണ് കാറിന്റെ ഗ്ലാസ് തവിടുപൊടി; സിക്സർ പായ്ച്ച് ആർസിബി താരം

ബെംഗളൂരു; വനിതാ പ്രീമിയർ ലീഗിലെ തകർപ്പൻ ബാറ്റിങ്ങിനിടെ, കാറിന്റെ ഗ്ലാസ് തകർത്ത് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ താരം എലിസ് പെറി. ആർസിബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ...

എല്ലാ സ്ത്രീകൾക്കും പ്രതിമാസം 1000 രൂപ, പ്രഖ്യാപനവുമായി എഎപി

ന്യൂഡൽഹി: 2024-25 സാമ്പത്തിക വർഷം മുതൽ ഡൽഹിയിലെ 18 വയസിനു മുകളിലുള്ള സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകാൻ എഎപി. 'മുഖ്യമന്ത്രി മഹിളാ സമ്മാൻ യോജന'പദ്ധതിവഴിയാണ് പ്രതിമാസം ആയിരം...

ആനന്ദ് അംബാനിയുടെ പ്രീവെഡ്ഡിംഗ് ധന്യമാക്കി; ബിൽ ഗേറ്റ്സും, ബോളിവുഡ് താരങ്ങളും

ആനന്ദ് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും ജാംനഗറിലെ പ്രീവെഡ്ഡിംഗ് ആഘോഷം ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ആഡംബരപൂർണമാക്കി തീർത്ത് അതിഥികൾ.ലോകോത്തര ബിസിനസ് ഐക്കൺ ബിൽ ഗേറ്റ്‌സ് മുതൽ മുൻനിര...

എംപിമാർക്കും എംഎൽഎമാർക്കും പരിരക്ഷയില്ല, വിചാരണ നേരിടണം: സുപ്രീം കോടതി

ന്യൂഡൽഹി: പാർലമെന്‍റിലും സംസ്ഥാന നിയമസഭകളിലും വോട്ടു ചെയ്യുന്നതിനും സംസാരിക്കുന്നതിനും പണം വാങ്ങുന്ന എംപിമാരും എംഎൽഎമാരും അഴിമതി നിരോധന നിയമപ്രകാരം വിചാരണ നേരിടണമെന്നും ജനപ്രതിനിധി എന്ന നിലയിൽ പാർലമെന്‍ററി...

മംഗളൂരുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ആസിഡ് ആക്രമണം:സംഭവം പരീക്ഷക്ക് തൊട്ട്മുമ്പ്

മംഗളൂരു:മംഗളൂരുവിൽ മൂന്ന് സ്കൂൾ വിദ്യാർഥിനികൾക്ക് നേരെ ആസിഡ് ആക്രമണം.രണ്ടാം പിയുസി പരീക്ഷയെഴുതാനെത്തിയ വിദ്യാർത്ഥികൾക്ക് നേരെയാണ് ആക്രമണം. സ്‌കൂൾ പരീക്ഷ ഹാളിലേക്ക് കയറുന്നതിനിടെയാണ് സംഭവം.ദക്ഷിണ കന്നഡയിലെ കഡബ താലൂക്കിലാണ്...

ഹജ്ജ് തീർത്ഥാടകർക്കായി ഹജ്ജ് സുവിധ ആപ്പുമായി കേന്ദ്രസർക്കാർ

  ന്യൂഡൽഹി: ഹജ്ജ് തീർത്ഥാടകർക്കായി യാത്ര എളുപ്പമാക്കാൻ പുതിയ ആപ്ലിക്കേഷൻ അവതരിപ്പിച്ച് കേന്ദ്രസർക്കാർ. ഹജ്ജ് സുവിധ എന്നാണ് ആപ്പിന്റെ പേര്. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി...

കർഷക സമരം ബുധനാഴ്ച പുനരാരംഭിക്കും; 10ന് രാജ്യവ്യാപക ട്രെയിന്‍ ഉപരോധം

  ന്യൂഡൽഹി: ഡല്‍ഹിയിലേക്കുള്ള കര്‍ഷക മാര്‍ച്ച് ഈ മാസം ആറിന് പുനരാരംഭിക്കുമെന്ന് കിസാന്‍ മസ്ദൂര്‍ മോര്‍ച്ച നേതാവ് സര്‍വാന്‍ സിങ് പന്‍ഥേര്‍. മാര്‍ച്ച് 10ന് രാജ്യവ്യാപകമായി റെയില്‍വേ...

ആണവസാമഗ്രികളുമായി പാക്കിസ്ഥാനിലേക്ക് പോയ കപ്പൽ മുംബൈയിൽ തടഞ്ഞു

മുംബൈ: ചൈനയിൽനിന്ന് പാക്കിസ്ഥാനിലെ കറാച്ചിയിലേക്ക് പോവുകയായിരുന്ന ചരക്കു കപ്പൽ മുംബൈയിൽ സുരക്ഷാ സേന‌ തടഞ്ഞു. പാക്കിസ്ഥാന്‍റെ ആണവ- ബാലിസ്റ്റിക് മിസൈൽ പദ്ധതികളിൽ ഉപയോഗിക്കാൻ സാധ്യതയുള്ള സാമഗ്രികൾ കടത്തുന്നുവെന്ന...

വണങ്കാനും വാടിവസലും വിട്ടു സൂര്യ; പിന്നിലെന്ത്

വെട്രിമാരന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന വാടിവാസലിൽ നിന്ന് സൂര്യ പിൻമാറിയതായി റിപ്പോര്‍ട്ട്. ഒടിടിപ്ലേയുടെ റിപ്പോര്‍ട്ട് പ്രകാരം സൂരിയാണ് ചിത്രത്തില്‍ നായകനായി എത്താനിരീക്കവെയാണ് സൂര്യയുടെ പിന്മാറ്റം. അതിനോടൊപ്പം സൂര്യയ്ക്ക് പകരം...