പുതിയ പാർലമെന്റ് മന്ദിരത്തിലും ചോർച്ച: ബിജെപിയുടെ ഡിസൈന്റെ ഭാഗമാണോ എന്ന് പ്രതിപക്ഷത്തിന്റെ പരിഹാസം
ഡൽഹി: പുതിയ പാർലമെന്റ് കെട്ടിടത്തിൽ ചോർച്ച കണ്ടെത്തിയ സാഹചര്യത്തിൽ ബിജെപിക്കെതിരെ പ്രതിപക്ഷം ആക്രമണം ശക്തമാക്കി. ഡൽഹിയിൽ കനത്ത മഴ പെയ്തതോടെ പാർലമെന്റ് മന്ദിരത്തിന്റെ ലോബി ചോർന്നൊലിക്കുന്നതിന്റെ ദൃശ്യങ്ങൾ...