India

നവംബർ രണ്ടാം വാരത്തോടെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്: ഏകനാഥ് ഷിൻഡെ

  മുംബൈ: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ രണ്ടാം വാരത്തിൽ നടക്കാൻ സാധ്യതയുണ്ടെന്നും രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പാണ് അഭികാമ്യമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. അടുത്ത...

സുനിത  വേണ്ട, അതിഷിയ്ക്ക് സാധ്യത: കെജ്രിവാൾ ഇന്ന് രാജിവെക്കും

ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ഇന്ന് രാജിവെയ്ക്കും. വൈകീട്ട് ഗവർണർക്ക് രാജിക്കത്ത് കൈമാറും. പുതിയ മുഖ്യമന്ത്രി ആരെന്ന് ഇന്ന് എംഎൽഎമാരുടെ യോഗത്തിൽ തീരുമാനിക്കും. എഎപിക്ക് നിർണ്ണായകമായ ചൊവ്വാഴ്ച്ചയായി...

സഞ്ജുവിന്റെ സിക്സർ പതിച്ചത് സ്റ്റേഡിയത്തിനു പുറത്ത്.

അനന്തപുർ∙ ദുലീപ് ട്രോഫി ടൂർണമെന്റിനിടെ ഇന്ത്യ എയ്‌ക്കെതിരെ ഇന്ത്യ ഡിയുടെ മലയാളി താരം സഞ്ജു സാംസൺ നേടിയ ഒരു സിക്സർ പതിച്ചത് സ്റ്റേഡിയത്തിനു പുറത്ത്. അവിടെനിന്നും പന്തെടുത്ത്...

പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിലെ ക്യാപ്റ്റൻസി മാറ്റത്തെ രൂക്ഷഭാഷയിൽ വിമർശിച്ച് മുൻ താരം .

  ഇസ്‍ലാമബാദ്∙ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിലെ ക്യാപ്റ്റൻസി മാറ്റത്തെ രൂക്ഷഭാഷയിൽ വിമർശിച്ച് മുൻ താരം കമ്രാൻ അക്മൽ. ക്രിക്കറ്റിലെ മൂന്നു ഫോർമാറ്റുകളിലും ക്യാപ്റ്റനായി മുഹമ്മദ് റിസ്‍വാനെ കൊണ്ടുവരാനുള്ള...

എം.കെ.സാനു മാസ്റ്ററെ ഒരു രാഷ്ട്രീയ പാർട്ടിയുടെ പേരിൽ കെട്ടിയിടുവാൻ സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.

  കൊച്ചി∙ എം.കെ.സാനു മാസ്റ്ററെ പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ പേരിൽ കെട്ടിയിടുവാൻ സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ജാതി മത ചിന്തകൾക്കും അതീതമാണ് മാഷെന്നും എല്ലാവരുടെയും സ്വരമായിട്ടാണ്...

അഭ്യൂഹങ്ങൾ വാസ്തവ വിരുദ്ധമാണ്, കേന്ദ്രത്തിന് നൽകിയ പ്രാഥമിക കണക്കാണിത്: മുഖ്യമന്ത്രി വിശദീകരിച്ചു.

തിരുവനന്തപുരം ∙ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സംസ്ഥാന സർക്കാർ കോടതിയിൽ സമർപ്പിച്ച ചെലവുകണക്കുകളെപ്പറ്റി വരുന്ന വാർത്തകൾ വസ്തുതാവിരുദ്ധമെന്നു സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ്,...

സീൽ ആശ്രമത്തിലെ അന്തേവാസികൾക്ക് ഓണക്കോടിയും ഓണസദ്യയും നൽകി

മുംബൈ : തിരുവോണ ദിനം ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി ചെലവഴിച്ച് ഹോളി ഏഞ്ചൽസ് & ജൂനിയർ കോളേജ്, ഡോ.ഡേവിഡ്‌സ് കോളേജ് ഓഫ് ഹയർ എഡ്യുക്കേഷൻ എന്നീ സ്ഥാപനങ്ങളുടെ സാരഥി ഡോ.ഉമ്മൻ...

ഗണപതി നിമജ്ജനം :കനത്ത തിരക്കൊഴിവാക്കാൻ മുംബയിൽ ഗതാഗത നിയന്ത്രണം

  മുംബൈ: സെപ്റ്റംബർ 7 ന് ആരംഭിച്ച ഗണേശോത്സവം പത്താം ദിവസമായ നാളെ സമാപിക്കുകയാണ് . അനന്ത ചതുർദശി ദിനമായ നാളെ നടക്കുന്ന പ്രത്യേക പൂജയ്ക്ക് ശേഷം...

ഹോംനഴ്സ്‌ ജോലിക്കു അഭിമുഖത്തിന് വന്ന യുവതിയെ പീഡിപ്പിച്ചു; യുവാവ് പിടിയിൽ .

  ചേവായൂർ (കോഴിക്കോട്)∙ ഹോം നഴ്‌സിങ് സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ മലപ്പുറം സ്വദേശി അറസ്റ്റിൽ. എടവണ്ണപ്പാറ ചെറുകാവ് കണ്ണംവെട്ടി കാവ് കുനിക്കാട്ട്...

തിരഞ്ഞെടുപ്പ് 2 ശക്തികൾ തമ്മിൽ : ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകം ; അമിത് ഷാ

ശ്രീനഗർ ∙ കോൺഗ്രസ്-നാഷനൽ കോൺഫറൻസ് സഖ്യവും ബിജെപിയും തമ്മിലുള്ള പോരാട്ടം വ്യക്തമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യാസഖ്യം ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരാൻ ആഗ്രഹിക്കുമ്പോൾ ബിജെപി...