സ്വാതി മലിവാളിനോട് രാജി ആവശ്യപ്പെട്ട് എഎപി : ബിജെപിക്കു വേണ്ടി പ്രവർത്തിക്കുന്നു എന്ന് പരാതി.
ന്യൂഡൽഹി∙ സ്വാതി മലിവാളിനോട് രാജ്യസഭാംഗത്വം രാജിവയ്ക്കാൻ ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി. അതിഷിയുടെ കുടുംബത്തിന് എതിരെ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ഇട്ടതിനു പിന്നാലെയാണ് നടപടി. എഎപി എംപി...
