സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡൽഹി: മൂന്നാം വട്ടവും പ്രധാനമന്ത്രിയായി നരേന്ദ്രമോദി. രാഷ്‌ട്രപതി ഭവനിലെ പ്രൗഢഗംഭീരമായ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു നരേന്ദ്രമോദിക്ക് സത്യവാചകം ചൊല്ലികൊടുത്തു. നരേന്ദ്രമോദി മൂന്നാം സർക്കാരിൽ കേന്ദ്രസഹമന്ത്രിയായി സുരേഷ്...