India

ജാർഖണ്ഡിൽ ചംപയ് സോറൻ നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ചു

47 പേരുടെ പിന്തുണയോടെ ജാർഖണ്ഡ് നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച് ചംപയ് സോറൻ ജാർഖണ്ഡ്: വിശ്വാസ വോട്ടെടുപ്പിൽ ആകെയുള്ള 81 അംഗങ്ങളിൽ 47 പേരുടെ പിന്തുണയോടെ ജാർഖണ്ഡ് നിയമസഭയിൽ...

ധനമാനേജ്‌മെന്റില്‍ കേരളം പരാജയം കേന്ദ്രം സുപ്രീം കോടതിൽ

സംസ്ഥാനത്തിന്റെ പരാതിക്ക് രൂക്ഷ‌മറുപടിയുമായി കേന്ദ്രം സുപ്രീംകോടതിയില്‍. ന്യൂഡൽഹി : കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നെന്ന സംസ്ഥാനത്തിന്റെ പരാതിക്ക് രൂക്ഷ‌മറുപടിയുമായി കേന്ദ്രം സുപ്രീംകോടതിയില്‍.വിവിധ ഏജന്‍സികളുടെ പഠനറിപ്പോര്‍ട്ടുകളും സംസ്ഥാനസര്‍ക്കാര്‍ മുമ്പ്‌ ഇറക്കിയ...

മോദിയുടെ മറുപടി പ്രസംഗം ഇന്ന്

എംപിമാർക്ക് വിപ്പ് നൽകി ബിജെപി ന്യൂഡൽഹി: രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ അവസാന പാർലമെന്റ് സമ്മേളനത്തിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ നരേന്ദ്ര മോദിയുടെ മറുപടി പ്രസംഗം...

കൊച്ചിയില്‍നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കും ലക്ഷദ്വീപിലേക്കും കൂടുതല്‍ വിമാനസർവ്വീസുകൾ

യാത്രാനിരക്ക് കുറയും തിരുപ്പതി, മൈസൂർ, കണ്ണൂർ, സർവീസുകളും ഉടനെ ആരംഭിക്കും കൊച്ചി: തിരക്കേറിയഭാഗങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ ഏർപ്പെടുത്താനും പുതിയപ്രാദേശിക റൂട്ടുകൾ തുടങ്ങാനുമുള്ള കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട്...

നവി മുംബൈയിൽ അനധികൃതമായി താമസിച്ച 506 വിദേശികളെ കണ്ടെത്തി

483 വിദേശികൾക്ക് രാജ്യം വിടാൻ നോട്ടീസ് നൽകി മുംബൈ: 2023ൽ അനധികൃതമായി താമസിച്ചിരുന്ന 411 നൈജീരിയക്കാർ ഉൾപ്പെടെ 506 വിദേശ പൗരന്മാരെ നവി മുംബൈ പൊലീസ് കണ്ടെത്തിയതായി...

സംസ്ഥാനങ്ങളെ ഞെരുക്കുന്നു, ഫെഡറലിസത്തെ തകര്‍ക്കുന്നു, മോദിക്കെതിരെ ഖാര്‍ഗെ.

ഇഡിയേയും സിബിഐയേയും ആദായ നികുതി വകുപ്പിനേയും ഉപയോഗിച്ച് പ്രതിപക്ഷനേതാക്കളെ വേട്ടയാടുന്നു തൃശ്ശൂര്‍:നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. മോദി സര്‍ക്കാരിന്റെ നയങ്ങള്‍ വനിതകളേയും ന്യൂനപക്ഷങ്ങളേയും...