India

പെട്രോളും ഡീസലും ജിഎസ്‌ടി പരിധിയിൽ വരാത്തത് സംസ്ഥാനങ്ങളുടെ എതിർപ്പ് : നിർമല

ന്യൂഡൽഹി: പെട്രോളും ഡീസലും ചരക്ക് സേവന നികുതിയുടെ ( GST ) പരിധിയിൽ വരണമെന്നു തന്നെയാണ് കേന്ദ്ര സർക്കാരിന്‍റെ നിലപാടെന്നും, സംസ്ഥാന സർക്കാരുകളാണ് ഇക്കാര്യത്തിൽ ഇനി തീരുമാനമെടുക്കേണ്ടതെന്നും...

കേരളത്തിന് 24,000 കോടി രൂപയുടെ പ്രത്യേക പാക്കെജ്‌ വേണം: കെ.എൻ. ബാലഗോപാൽ

തിരുവനന്തപുരം:​ കേരളത്തിന്‌ കേ​​ന്ദ്രം 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കെജ്‌ അനുവദിക്കണമെന്ന്‌ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഇത്‌ അടുത്ത കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തി പ്രഖ്യാപിക്കണം- കേന്ദ്ര...

നീറ്റ് പരീക്ഷ ക്രമക്കേട്; അന്വേഷണം സിബിഐക്ക്

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേട് സിബിഐ അന്വേഷിക്കും. നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ഡയറക്ടർ ജനറലിനെ മാറ്റിയതിന് പിന്നാലെയാണ് അന്വേഷണ ചുമതല സിബിഐക്ക് കൈമാറിയത്. മേയ് അഞ്ചിന് നടന്ന...

സിൽവർ ലൈൻ പദ്ധതിക്ക് ഉടൻ അനുമതി നൽകണമെന്ന ആവശ്യവുമായി കേരളം

ന്യൂഡൽഹി: ഡൽഹിയിൽ വെച്ച് നടന്ന ധന മന്ത്രിമാരുടെ യോഗത്തിൽ കേന്ദ്രത്തോട് സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കാൻ ഉടൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കേരളം. അടുത്ത കേന്ദ്ര ബജറ്റിൽ...

ഡൽഹിയിൽ രൂക്ഷമായ ജലക്ഷാമം: നിരാഹാര സമരവുമായി മന്ത്രി അതിഷി മെർലേന

  ന്യൂഡൽഹി: ദിനംപ്രതി വർദ്ധിച്ചുവരുന്ന ജലക്ഷാമത്തെ തുടർന്ന് ഡൽഹി മന്ത്രിയായ അതിഷി മെർലേന നിരാഹാര സമരം ആരംഭിച്ചു. ഹരിയാന സർക്കാർ കൂടുതൽ ജലം വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ടാണ്...

ടൂറിസ്റ്റ് ബസുകളുടെ സർവീസ് വിലക്കിൽ അയവു വരുത്തി തമിഴ്നാട്

കേരളത്തിൽ നിന്നുള്ളതടക്കമുള്ള ടൂറിസ്റ്റ് ബസുകൾക്ക് ഏർപ്പെടുത്തിയിരുന്ന സർവീസ് വിലക്ക് നീക്കി തമിഴ്നാട്. ഇനിമുതൽ അഖിലേന്ത്യാ പെർമിറ്റ് ഉള്ള ടൂറിസ്റ്റ് ബസുകൾക്ക് തമിഴ്നാട്ടിലൂടെ സർവീസ് നടത്താൻ സാധിക്കും. സംസ്ഥാന...

പൊതു പരീക്ഷകളിലെ തട്ടിപ്പ് തടയാന്‍ പുതിയ നിയമം പ്രാബല്യത്തിൽ

ന്യൂഡല്‍ഹി: നീറ്റ് - നെറ്റ് പരീക്ഷകളുടെ ചോദ്യപ്പേപ്പർ ചോർച്ചകൾ തുടർകഥകളാകുന്ന സാഹചര്യത്തിൽ പൊതുപ്രവേശന പരീക്ഷകളിലെ ക്രമക്കേട് തടയാന്‍ ലക്ഷ്യമിട്ട് ചോദ്യപേപ്പർ ചോർച്ച തടയൽ നിയമം (പബ്ലിക് എക്‌സാമിനേഷന്‍...

ബുൾഡോസറുമായി നായിഡു; വൈഎസ്ആർ കോൺഗ്രസിന്‍റെ ഓഫീസ് ഇടിച്ചു തകർത്തു

അമരാവതി: ആന്ധ്രാപ്രദേശിൽ തുറന്ന പോരുമായി മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു. അധികാരത്തിലേറിയതിനു പിന്നാലെ വൈഎസ്ആർ കോൺഗ്രസ് പാർട്ടിക്കും മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്കുമെതിരേ ബുൾഡോസർ രാഷ്ട്രീയം...

കെജ്‌രിവാളിന് വീണ്ടും തിരിച്ചടി: ജാമ്യ ഉത്തരവ് സ്റ്റേ ചെയ്തു

ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനു ജാമ്യം. ഡൽഹി റൗസ് അവന്യു പ്രത്യേക കോടതി ജഡ്ജി ന്യായ് ബിന്ദുവാണ്...

നെറ്റ് ചോദ്യപേപ്പർ ടെലഗ്രാമിലും ഡാര്‍ക് വെബിലും വിറ്റത് 6 ലക്ഷം രൂപക്ക്; 48 മണിക്കൂര്‍ മുന്‍പേ ചോര്‍ന്നു

ന്യൂഡല്‍ഹി: യുജിസി നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങള്‍ പുറത്ത്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ചൊവ്വാഴ്ച നടത്തിയ യുജിസി നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ 48...