ഐശ്വര്യ റായിയെ മകൾ ആരാധ്യയ്‌ക്കൊപ്പം ബച്ചൻ മാൻഷൻ ജൽസയിൽ കണ്ടെത്തി
ബോളിവുഡിലെ താരദമ്പതിമാരാണ് ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും. എന്നാല്‍ ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്നും വിവാഹമോചിതരാകാന്‍ ഒരുങ്ങുകയാണെന്നും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. അഭിഷേകിന്റെ കുടുംബവുമായി ഐശ്വര്യക്ക് യോജിച്ചുപോകാന്‍...