പ്രതിപക്ഷ ബഹളച്ചൂടിൽ ശീതകാല സമ്മേളനത്തിന് തുടക്കം
ന്യുഡൽഹി: അദാനിവിഷയം ഉന്നയിച്ചുള്ള ബഹളത്തോടെ ഇന്നാരംഭിച്ച ലോകസഭ-രാജ്യസഭാ ശീതകാല സമ്മേളനം ബുധനാഴ്ച്ചവരെ പിരിഞ്ഞു. സമ്മേളനത്തിന് മുമ്പ് കേന്ദ്രസർക്കാർ സർവകക്ഷിയോഗം വിളിച്ചിരുന്നു. യോഗത്തിൽ അദാനി ഗ്രൂപ്പിനെതിരായ കോഴ...