India

കെജ്രിവാളിന് മുൻ‌കൂർ ജാമ്യം..

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഇഡി സമൻസ് പാലിച്ചില്ലെന്ന കുറ്റത്തിൽ അരവിന്ദ് കെജ്രിവാളിന് ദില്ലി റോസ് അവന്യു കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചു.ശനിയാഴ്ച ഡല്‍ഹി റോസ് അവന്യു...

പത്മജയ്ക്കും അനിലിനും പാർട്ടി മാറിയതിൽ തെറ്റുകാണുന്നില്ല; ചാണ്ടി ഉമ്മന്‍

മുംബൈ: പത്മജ വേണുഗോപാലും അനില്‍ ആന്‍റണിയും ബിജെപിയില്‍ പോയതില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ. ഇരുവരും ബിജെപിയില്‍ പോയത് അവരുടെ തീരുമാനമാണെന്നും അതില്‍ തെറ്റുകാണുന്നില്ലെന്നും ചാണ്ടി ഉമ്മന്‍...

സൗദിയിലേക്കുള്ള സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഇനി വിഎഫ്എസ് വഴി; തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തിൽ

കോഴിക്കോട്: വിസ സ്റ്റാമ്പിങിന് ഉള്‍പ്പെടെ സൗദിയിലേക്ക് ആവശ്യമായ എല്ലാവിധ അറ്റസ്റ്റേഷനുകളും വിഎഫ്എസ് വഴിയാക്കി. പുതിയ നിയമം അടുത്ത തിങ്കളാഴ്ച (മാര്‍ച്ച് 18) മുതല്‍ നിലവില്‍ വരും. സൗദിയുടെ...

ഇലക്ടറൽ ബോണ്ടിൽ ദുരൂഹത..

ഇലക്ടറൽ ബോണ്ടിൽ ദുരൂഹതകൾ. ചില കമ്പനികൾ നിക്ഷേപത്തെക്കാൾ 50 ഇരട്ടി തുകയുടെ ബോണ്ട് വാങ്ങിയതായി ആക്ഷേപം. ടി ഷാർക്സ് ഇൻഫ്രാ , ടി ഷാർക്സ് ഓവർസിസ് കമ്പനികൾക്ക്...

കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പൗരന്മാർക്ക് പ്രധാനമന്ത്രിയുടെ തുറന്ന കത്ത്

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കേ രാജ്യത്തെ എല്ലാ പൗരന്മാർക്കും തുറന്ന കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജിഎസ്ടി, 370ാം അനുച്ഛേദം റദ്ദാക്കിയത് അടക്കം...

വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി അവാര്‍ഡ് നേടി ‘മുരുപ്പന്ത്’

അറ്റ്ലാന്റിക് സമുദ്രോപരിതലത്തിലെ പാതി മുങ്ങിയ പന്തും വെള്ളത്തിനടിയിലെ മറുപാതിയിൽ പറ്റിപ്പിടിച്ച മുരുവും. ഒരേ വസ്തുവിലെ രണ്ട് വ്യത്യസ്ത പുറങ്ങളിൽ രണ്ട് വ്യത്യസ്ത മുഖങ്ങൾ. പല വിധ അർഥങ്ങളും...

ഡല്‍ഹി മദ്യനയ അഴിമതിക്കേസ്: ബിആര്‍എസ് നേതാവ് കെ.കവിത അറസ്റ്റില്‍

തെലുങ്കന: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ബിആര്‍എസ് ബിആര്‍എസ് നേതാവും തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്‍റെ മകളുമായ കെ കവിത അറസ്റ്റില്‍. ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍...

കോയമ്പത്തൂരില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്ക് നിബന്ധനകളോടെ അനുമതി

ചെന്നൈ: കോയമ്പത്തൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്ക് നിബന്ധനകളോടെ അനുമതി നല്‍കി മദ്രാസ് ഹൈക്കോടതി. കോയമ്പത്തൂര്‍ ടൗണില്‍ 4 കിലോമീറ്റര്‍ നീളുന്ന റോഡ് ഷോയ്ക്ക് സുരക്ഷാ കാരണങ്ങള്‍...

പൗരത്വ ഭേദഗതി നിയമം; ഹർജികൾ സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും

പൗരത്വ നിയമ ഭേദഗതിയെ എതിർത്ത് പ്രമുഖ പാർട്ടി കടകങ്ങളായ മുസ്ലിം ലീഗ്, ഡിവൈഎഫ്ഐ അടക്കം നൽകിയ ഹർജികൾ ചൊവ്വാഴ്ച സുപ്രീം കോടതി പരിഗണിക്കും. ഉടൻ പരിഗണിക്കണമെന്ന് ഹർജിക്കാർ...

ജല ക്ഷാമം രുക്ഷം ഈ ഉദ്യോഗ നാഗരിയിൽ; കുളി ഇടവിട്ട ദിവസങ്ങളിൽ, ശുചിമുറിക്കായി മാളുകളും, ഓഫിസുകളും ഒഴിയും

ബെംഗളൂരു: ബെംഗളൂരുവിൽ രുക്ഷമായ ജലക്ഷാമം.മഴ വൈകുന്നതോടെ നഗരം ജലദൗര്‍ലഭ്യം മൂലം കൂടുതല്‍ പ്രതിസന്ധിയിലേക്ക്. വെള്ളം കിട്ടാതായതോടെ ആളുകള്‍ ശുചിമുറിക്കായി മാളുകളെ ആശ്രയിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മിക്ക...