ഇ.വി.എം ഇല്ലെങ്കിൽ തിരഞ്ഞെടുപ്പിൽ മോദി വിജയിക്കില്ലെന്ന് രാഹുൽ ഗാന്ധി
മുംബൈ: ഇ.വി.എം ഇല്ലെങ്കിൽ നരേന്ദ്രമോദി തിരഞ്ഞെടുപ്പിൽ വിജയിക്കില്ലെന്ന് രാഹുൽ ഗാന്ധി. ‘രാജാവിന്റെ’ ആത്മാവ് ഇ.വി.എമ്മിൽ ആണെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനനസമ്മേളനത്തിൽ...