കേന്ദ്രത്തിൻ്റെ നടപടി ശരിയല്ല; ശശി തരൂർ
അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിൽ കേന്ദ്രത്തെ വിമർശിച്ച് തിരുവനന്തപുരം മുൻ എംപി ശശി തരൂർ.കെജ്‌രിവാളിനെ അറസ്റ്റ് ചെയ്ത സമയമാണ് പ്രശ്നം.കേന്ദ്രത്തിൻ്റെ നടപടി ശരിയല്ലെന്നും ശശി തരൂർ പ്രതികരിച്ചു. തെരഞ്ഞെടുപ്പ്...