India

മതപരിവര്‍ത്തനത്തിന്‍റെ കശ്‌മീര്‍ കണ്ണികള്‍, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍

PHOTO: ISISമാതൃകയിലുള്ള മതപരിവർത്തന റാക്കറ്റിലെ  10 പേർ യുപി പോലീസിന്റെ പിടിയിലായി. ആഗ്ര:രാജ്യത്തെമ്പാടും നിരവധി മതപരിവര്‍ത്തന സംഘങ്ങള്‍ സംഘടിതമായി പ്രവര്‍ത്തിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പൊലീസിന്‍റെ പിടിയിലായ...

പാൻ കാർഡിന്‍റെ പേരിൽ വൻ തട്ടിപ്പ്, മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

ന്യുഡൽഹി :പാൻ കാർഡിന്‍റെ പേരിൽ നടക്കുന്ന പുതിയ ഓൺലൈൻ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി ആദായനികുതി വകുപ്പ്. നവീകരിച്ച "പാൻ 2.0" കാർഡുകൾ വാഗ്ദാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന ഫിഷിംഗ്...

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവെച്ചു

ന്യൂഡൽഹി : ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവെച്ചു.ആരോഗ്യപ്രശ്നങ്ങളാണ് രാജിക്ക് കാരണം എന്നറിയുന്നു.ഇന്ത്യയുടെ പതിനാലാമത് ഉപ-രാഷ്ട്രപതിയാണ് രാജസ്ഥാൻ സ്വദേശിയായ ജഗദീപ് ധൻകർ.2022 ഓഗസ്റ്റ് ആറിന് നടന്ന ഉപ-രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ...

“ജുഡീഷ്യറി സ്വാതന്ത്ര്യം ഭീഷണിയിൽ,” :ജനകീയ മുന്നേറ്റത്തിന് ആഹ്വാനം ചെയ്‌ത്‌ പ്രശാന്ത് ഭൂഷൺ

ബെംഗളൂരു: ഇന്ത്യയുടെ ജുഡീഷ്യറി സ്വാതന്ത്ര്യം ദുർബലമാകുന്നതിനെക്കുറിച്ച് വിമർശനങ്ങൾ ഉന്നയിച്ച് മുതിർന്ന അഭിഭാഷകനും ആക്‌ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ. ജുഡീഷ്യൽ ഉത്തരവാദിത്തം വീണ്ടെടുക്കുന്നതിനായി രാജ്യവ്യാപകമായ ഒരു ജനകീയ പ്രസ്ഥാനത്തിന് പ്രശാന്ത്...

എം.കെ.സ്റ്റാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പതിവ് നടത്തത്തിനിടെ ഉണ്ടായ തലകറക്കത്തെ തുടര്‍ന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി.രോഗനിര്‍ണയ...

സി.സദാനന്ദൻ മാസ്റ്റർ രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്തു

ന്യുഡൽഹി : ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ സി സദാനന്ദന്‍ മാസ്റ്റർ രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. മലയാളത്തിലായിരുന്നു സത്യവാചകം ചൊല്ലിയത്. അക്രമരാഷ്ട്രീയത്തിന്‍റെ ഇരയായി രണ്ട് കാലുകളും നഷ്ടപ്പെട്ട...

ശ്വൻ സിംഗിന്‍റെ പഠന ചെലവ് ഏറ്റെടുത്ത് ഇന്ത്യന്‍ സൈന്യം

ചണ്ഡീഗഡ്: ഓപ്പറേഷൻ സിന്ദൂർ നടക്കുന്നതിനിടെ സൈനികർക്കായി ഭക്ഷണവും പാനീയങ്ങളും എത്തിച്ച 10 വയസുകാരൻ ശ്വൻ സിംഗിന്‍റെ പഠന ചെലവ് ഏറ്റെടുത്ത് ഇന്ത്യന്‍ സൈന്യം. ശ്വൻ സിംഗിന്‍റെ പഠന...

MBBS പ്രവേശനത്തിനുള്ള രജിസ്‌ട്രേഷൻ ഇന്ന് മുതല്‍

ജയ്‌പൂർ: MBBS പ്രവേശനത്തിനുള്ള ഈ വര്‍ഷത്തെ അഖിലേന്ത്യ ക്വാട്ടയിലേക്കുള്ള കൗണ്‍സിലിങ് രജിസ്‌ട്രേഷൻ ആരംഭിച്ചു. ഇന്ന് മുതല്‍ വിദ്യാര്‍ഥികള്‍ കൗണ്‍സിലിങ് രജിസ്‌ട്രേഷനായി അപേക്ഷിക്കാം. രാജ്യത്താകെ 775 മെഡിക്കല്‍ കോളജുകളിലേക്കുള്ള...

രണ്ടുവരന്മാർക്ക് ഒരു വധു : ഹട്ടികളുടെ പാരമ്പര്യരീതി

ഷിംല: സഹോദരങ്ങളായ രണ്ട് വരന്മാര്‍ക്ക് ഒരു വധു. ഹിമാചൽപ്രദേശിൽ നടന്നൊരു വിവാഹം സാമൂഹ്യമാധ്യമങ്ങളിൽ ഇന്നത്തെ പ്രധാനചർച്ചാവിഷയമാണ്. സിർമൗർ ജില്ലയിലെ ഷില്ലായ് ഗ്രാമത്തിലെ ഹട്ടി ഗോത്രത്തിൽപ്പെട്ട പ്രദീപ് നേഗിയും...

സർക്കാർ ആശുപത്രിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

ചെന്നൈ:തമിഴ്നാട് കരൂരിലെ സർക്കാർ ആശുപത്രിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. 27 വയസുകാരി ശ്രുതിയാണ് മരിച്ചത്. പുലർച്ചെ നാലരയോടെ ചികിത്സയിലുള്ള ഭാര്യയെ കാണാനെത്തിയപ്പോഴായിരുന്നു ആക്രമണം. പ്രതി വിശ്രുത് ഒളിവിൽ...