ഷിരൂരിൽ ലോറികൾ തകർന്നത് ഉഗ്ര സ്ഫോടനത്തിൽ?സൂനാമി പോലെ വെള്ളം ഇരച്ചുകയറി, ചളുങ്ങിയ നിലയിൽ ലോറി ഭാഗങ്ങൾ
കാർവാർ (കർണാടക)∙ ഷിരൂരിൽ കോഴിക്കോട് സ്വദേശി അർജുൻ അടക്കം കാണാതായ മണ്ണിടിച്ചിലിനുശേഷം ഗംഗാവലി പുഴയിൽ ലോറികൾ ഉഗ്ര സ്ഫോടനത്തിൽ തകർന്നു എന്ന സംശയം കൂടുതൽ ബലപ്പെടുന്നു. ഇന്നലെ...