India

ഡല്‍ഹിയില്‍ കുട്ടികളുടെ ആശുപത്രിയില്‍ വൻ തീപിടിത്തം: ആറ് നവജാത ശിശുക്കൾ വെന്തുമരിച്ചു

ന്യൂഡല്‍ഹി: ഡൽഹിയില്‍ കുട്ടികളുടെ ആശുപത്രിയിൽ വൻ തീപിടിത്തം. ആറ് നവജാത ശിശുക്കൾ‌ വെന്തുമരിച്ചു. ആറ് കുട്ടികൾക്ക് തീപിടിത്തത്തിൽ പരുക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രിയിലാണ് ഈസ്റ്റ് ഡൽഹിയിലെ വിവേക് വിഹാറിലെ...

എയർഇന്ത്യ ജീവനക്കാരുടെ ശമ്പളവും പെർഫോമൻസ് ബോണസും ഉയർത്തി

എയർ ഇന്ത്യ ജീവനക്കാർക്ക് ശുഭ വാർത്ത. എയർ ഇന്ത്യ ജീവനക്കാരുടെ ശമ്പളം ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത് രണ്ട് വർഷത്തിന് ശേഷം ആദ്യമായി വർധിപ്പിച്ചു. ഇതിനുപുറമെ, പൈലറ്റുമാർക്കുള്ള വാർഷിക...

പ്രധാനമന്ത്രി താമസിച്ചിരുന്ന ഹോട്ടലിലെ ബില്ലുകൾ അടച്ചില്ല; പരാതിയുമായി മൈസൂരുവിലെ ഹോട്ടൽ

ബംഗളൂരു: മൈസൂരു സന്ദർശനവേളയിൽ പ്രധാനമന്ത്രി താമസിച്ചിരുന്ന ഹോട്ടലിലെ ബില്ലുകൾ അടച്ചില്ലെന്ന് പരാതി. നഗരത്തിലെ റാഡിസൺ ബ്ലൂ പ്ലാസ ഹോട്ടലിലെ 80.6 ലക്ഷം രൂപയുടെ ബില്ലുകൾ അടച്ചില്ലെന്നാണ് പരാതി. സംഭവത്തിൽ‌...

ഗുജറാത്തിലെ ഗെയിമിംങ് സോണിൽ വൻ തീപിടിത്തം; കുട്ടികൾ ഉൾപ്പടെ 24 മരണം

ഗുജറാത്ത്: രാജ്‌കോട്ടിൽ ഗെയിമിംങ് സോണിൽ വൻ തീപിടിത്തം. 24 ഓളം പേർ മരിച്ചു. മരിച്ചവരിൽ 15 പേർ കുട്ടികളാണെന്നും കെട്ടിടത്തിനുള്ളിൽ ഇനിയും നിരവധി പേർ കുടുങ്ങിക്കിടക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്....

3,500 കോടി രൂപയുടെ കടപ്പത്രത്തിന് തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് 3,500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കാൻ തീരുമാനം. വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർഥമാണിത്. ഇതിനായുള്ള ലേലം 28ന് റിസർവ് ബാങ്കിന്‍റെ മുംബൈ ഫോർട്ട് ഓഫിസിൽ ഇ-...

ലോക്സഭാ തെരഞ്ഞെടുപ്പ്: മണ്ഡലം തിരിച്ചുള്ള കണക്കുകൾ പുറത്തുവിട്ട് തെര. കമ്മിഷന്‍

ന്യൂഡൽഹി: ആദ്യ 5 ഘട്ടം വോട്ടെടുപ്പിൽ ഓരോ മണ്ഡലത്തിലെയും പോളിങ്ങിന്‍റെ വിശദ കണക്കുകൾ തെരഞ്ഞെടുപ്പു കമ്മിഷൻ പുറത്തുവിട്ടു. ചെയ്ത വോട്ടുകളുടെ എണ്ണത്തിൽ ഒരു മാറ്റവും സാധ്യമല്ലെന്നും കമ്മിഷൻ...

പുതിയ ഡാം നിർമ്മാണത്തിന് കേരളത്തിന് അനുമതി നൽകരുത്: കേന്ദ്രത്തിന് സ്റ്റാലിന്റെ കത്ത്

ചെന്നൈ: മുല്ലപ്പെരിയാറിലെ പുതിയ അണക്കെട്ട് നിർമ്മാണത്തിന് കേരളത്തിന് അനുമതി നൽകരുതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് എം കെ...

ആറാംഘട്ട വോട്ടെടുപ്പ്: 58 മണ്ഡലങ്ങള്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്

ഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ആറാംഘട്ട വോട്ടെടുപ്പിൽ ഇന്ന് 58 മണ്ഡലങ്ങളാണ് പോളിങ് ബൂത്തിലേക്ക് എത്തുന്നത്. ആറാംഘട്ടത്തിൽ 889 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഇതോടൊപ്പം ഒഡിഷയിലെ 42 നിയമസഭാ...

ക്ഷമ പരീക്ഷിക്കരുത്, പ്രജ്വൽ തിരിച്ചുവന്ന് വിചാരണ നേരിടണമെന്ന് ദേവഗൗഡ

ബംഗളുരൂ: ലൈംഗികാതിക്രമക്കേസിൽ ആരോപണവിധേയനായ ഹസാനിലെ എംപിയും എൻഡിഎ സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണക്കെതിരെ താക്കീതുമായി മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ രംഗത്ത്. തന്‍റെ ക്ഷമപരീക്ഷിക്കരുതെന്നും തിരിച്ചുവന്ന് വിചാരണ നേരിടണമെവന്നും...

10 ലക്ഷത്തിന്റെ ഇൻഷുറൻസ് വെറും 45 പൈസയ്‌ക്ക്

റെയിൽവേ യാത്രക്കാരുടെ എണ്ണം ഇന്ത്യയിൽ പ്രതിവർഷം കൂടിക്കൊണ്ടിരിക്കുകയാണ്. തിരക്ക് തന്നെയാണ് ഏത് റൂട്ടുകൾ നോക്കിയാലും. വിശേഷ അവസരങ്ങളിൽ ആണെങ്കിൽ തീരെ പറയണ്ട. ഇന്ത്യയിൽ സർവ സാധാരണമാണ് ജനറൽ...