തെരഞ്ഞെടുപ്പ് അവസാനഘട്ടം: ധ്യാനത്തിനായി പ്രധാനമന്ത്രി കന്യാകുമാരിയിലേക്ക്
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണം അവസാനിക്കുന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനത്തിനു കന്യാകുമാരിയിലേക്ക്. നാളെയാണ് അവസാനഘട്ടം തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം സമാപിക്കുന്നത്. ഇതിനുശേഷം വൈകിട്ട് കന്യാകുമാരിയിലെത്തുന്ന പ്രധാനമന്ത്രി...