India

‘മഹായുതി’ അധികാരം നിലനിർത്തും, എംവിഎ – 110 സീറ്റ്

രമേഷ് കലമ്പൊലി (State Vice President BJP, SIC, Maharashtra ) ആരുടെ പരാജയം ആഗ്രഹിക്കുന്നു ? എന്തുകൊണ്ട് ? തീർച്ചയായിട്ടും മഹാ വികാസ് അഘാടി  സഖ്യത്തിന്റെ...

എംഐഡിസിയിൽ ചുവപ്പു വിഭാഗത്തിൽപ്പെട്ട 289ഫാക്റ്ററികൾ

മുരളീദാസ് പെരളശ്ശേരി ഡോംബിവ്‌ലി: ഡോംബിവ്‌ലി ഈസ്റ്റിലുള്ള എംഐഡിസി (Maharashtra Industrial Development Corporation) യിൽ മലിനീകരണ സൂചികപ്രകാരം ചുവന്ന വിഭാഗത്തിൽപ്പെട്ട (Red category) 289 കമ്പനികൾ പ്രവർത്തിക്കുന്നുണ്ടെന്ന്...

പാലക്കാട് പി. സരിന്‍, ചേലക്കര യു.ആര്‍ പ്രദീപ്.

പാലക്കാട് : നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സി.പി.എം. പാലക്കാട് ഇടത് സ്വതന്ത്രനായി ഡോ.പി.സരിനും ചേലക്കരയില്‍ സിപിഎം സ്ഥാനാര്‍ഥിയായി യു.ആര്‍ പ്രദീപും മത്സരിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി...

കലക്‌ടറുടെ കത്ത് തള്ളി നവീന്‍റെ കുടുബം: ദിവ‍്യയുടെ മുൻകൂർ ജാമ‍്യ ഹർജിയിൽ കക്ഷിചേരും

പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ മുൻ ജില്ലാ പഞ്ചായത്ത് അധ‍്യക്ഷ പി.പി. ദിവ‍്യയുടെ മുൻകൂർ ജാമ‍്യ ഹർജിയിൽ നവീൻ ബാബുവിന്‍റെ കുടുംബം കക്ഷിചേരും. ഇതു സംബന്ധിച്ച...

വിമാനങ്ങൾക്കുനേരെ ബോംബ് ഭീഷണി; 10 സമൂഹമാധ്യമ അക്കൗണ്ടുകൾക്കെതിരെ നടപടി

ന്യൂഡൽഹി ∙  ഈയാഴ്ച വിവിധ വിമാനങ്ങൾക്കുനേരെ ബോംബ് ഭീഷണിയുയർത്തിയ 10 സമൂഹമാധ്യമ അക്കൗണ്ടുകൾക്കെതിരെ നടപടിയെടുത്ത് സുരക്ഷാ ഏജൻസികൾ. ഇതുവരെ 10 അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യുകയോ ബ്ലോക്ക് ചെയ്യുകയോ...

‘5 കോടി വേണം, ഇല്ലെങ്കിൽ ബാബാ സിദ്ദിഖിക്ക് സംഭവിച്ചതിനേക്കാൾ മോശമാകും’: സൽമാന് ഭീഷണി

മുംബൈ∙  ബോളിവു‍ഡ് നടൻ സൽമാൻ ഖാന് പുതിയ ഭീഷണി. ലോറൻസ് ബിഷ്ണോയിയുമായുള്ള ശത്രുത തീർക്കാൻ 5 കോടി രൂപ നൽകണമെന്നാണ് പുതിയ ആവശ്യം. കഴിഞ്ഞ ദിവസം മുംബൈ...

റിസർവേഷൻ കാലാവധി കുറച്ച് റെയിൽവേ; ഉത്സവ സീസണിൽ ഉൾപ്പെടെ തിരക്കു കൂടും, ദുരിതയാത്ര

ബെംഗളൂരു ∙  മുൻകൂറായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള കാലാവധി 120 ദിവസത്തിൽനിന്നു 60 ആയി കുറച്ചതോടെ ബെംഗളൂരുവിൽനിന്നു നാട്ടിലേക്കുള്ള ട്രെയിൻ യാത്ര കൂടുതൽ ദുരിതമാകും. ഉത്സവ...

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണം: പ്രമേയം പാസാക്കി ഒമർ സർക്കാർ, മോദിയെ കാണും

  ശ്രീനഗർ ∙  സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനുള്ള പ്രമേയം ജമ്മു കശ്മീർ മന്ത്രിസഭ പാസാക്കി. മുഖ്യമന്ത്രി ഒമർ അബ്ദുല്ലയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് പ്രമേയം പാസാക്കിയത്....

‘മഷിനോക്കി’ അറിയാം യഥാർഥ ശിവസേനയെ; പിടിച്ചുനിൽക്കാൻ ഉദ്ധവ്, പിടിച്ചെടുക്കാൻ ഷിൻഡെ

മുംബൈ ∙  രാജ്യത്തിന്റെ സാമ്പത്തിക, വിനോദ തലസ്ഥാനമായ മുംബൈയിലെ മേൽക്കൈ എൻഡിഎ, ഇന്ത്യാ സഖ്യങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും നിർണായകമാണ്. ശിവസേന രണ്ടായി പിളർന്നശേഷം പാർട്ടിയുടെ ശക്തികേന്ദ്രമായ മുംബൈ...

‘ബിഷ്ണോയിയോട് ചാറ്റ് ചെയ്യണം, നമ്പർ തരൂ’: സൽമാന്റെ മുൻ കാമുകിയുടെ പോസ്റ്റ് വൈറൽ

മുംബൈ ∙  ബാബ സിദ്ദിഖിയുടെ കൊലപാതകത്തിൽ ആരോപണവിധേയരായ ‌ബിഷ്ണോയി സംഘത്തിന്റെ നേതാവ് ലോറൻസ് ബിഷ്ണോയിയുമായി സൂം മീറ്റിങ് നടത്താൻ താൽപര്യം പ്രകടിപ്പിച്ച് നടൻ സൽമാൻ ഖാന്റെ മുൻ...