India

ഇന്നും വ്യാജ ബോംബ് ഭീഷണി; ലഭിച്ചത് 85 വിമാനങ്ങൾക്ക്, രണ്ടാഴ്ചയ്ക്കിടെ 265 വ്യാജ ഭീഷണികൾ

  ന്യൂഡൽഹി∙  രാജ്യത്ത് വിമാന സർവീസുകൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി തുടരുന്നു. വ്യാഴാഴ്ച മാത്രം 85 വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. എയർ ഇന്ത്യ, ഇൻഡിഗോ,...

മാധബി ഹാജരായില്ല; സെബിയുടെ പ്രവർത്തനം പരിശോധിക്കാനുള്ള പിഎസി യോഗം മാറ്റി

  ന്യൂഡൽഹി∙  പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്കു (പിഎസി) മുന്നിൽ ഹാജരാകാതെ സെബി മേധാവി മാധബി പുരി ബുച്ച്. എഐസിസി സെക്രട്ടറി കെ.സി. വേണുഗോപാലാണ് പിഎസിയുടെ തലവൻ....

മഹാരാഷ്ട്രാ തെരഞ്ഞെടുപ്പ്: ആനിശേഖറിന് ശേഷം ജോജോ തോമസ് ?

മുരളീദാസ് പെരളശ്ശേരി മുംബൈ: മഹാരാഷ്ട്ര നിയമസഭാതെരഞ്ഞെടുപ്പ് മത്സരത്തിൽ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി ഭരണപക്ഷമായ 'മഹായുതി ' സഖ്യം പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചപ്പോൾ  ശിവസേനയുടെ ചില കടുംപിടുത്തങ്ങൾ...

സ്ത്രീധന പീഡനം; ശ്രുതിയുടെ ഭർതൃമാതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

  ചെന്നൈ: കോയമ്പത്തൂരില്‍ താമസിക്കുന്ന കൊല്ലം പിറവന്തൂര്‍ സ്വദേശിയായ അധ്യാപിക ശ്രുതി (24) ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ .ഭര്‍തൃമാതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു....

പന്തിനെ ക്യാപ്റ്റനായി വേണ്ടെന്ന തീരുമാനത്തിൽ ഡൽഹി; ലേലത്തിനു വന്നാൽ സ്വന്തമാക്കാൻ ആർസിബി, ലക്നൗ, പഞ്ചാബ്

  ന്യൂഡൽഹി∙  ഇന്ത്യൻ താരം ഋഷഭ് പന്തിനെ ക്യാപ്റ്റനായി നിലനിർത്താൻ ഡൽഹി ക്യാപിറ്റൽസിന് താൽപര്യമില്ലെന്ന് വ്യക്തമായതോടെ, താരത്തെ ടീമിലെത്തിക്കാൻ പദ്ധതികൾ സജീവമാക്കി മറ്റ് ഐപിഎൽ ടീമുകൾ. ഡൽഹി...

ബാരാമതിയിൽ പവാർ പോര്; അജിത്തിനെ നേരിടാൻ സുപ്രിയയുടെ പ്രചാരണം നയിച്ച യുഗേന്ദ്ര പവാർ

മുംബൈ∙  എൻസിപി അജിത് പവാർ വിഭാഗം ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി. ബാരാമതിയിൽ ഉപമുഖ്യമന്ത്രി അജിത് പവാറും യേവ്‌ളയിൽ മന്ത്രി ഛഗൻ ഭുജ്ബലും ഉൾപ്പെടെ 38 പേരുടെ...

കവരപ്പേട്ട ട്രെയിൻ അപകടം: കൂട്ടിയിടിക്ക് മുൻപ് ട്രെയിൻ പാളം തെറ്റിയെന്ന് കണ്ടെത്തൽ

  ചെന്നൈ ∙  തിരുവള്ളൂർ കവരപ്പേട്ടയിൽ മൈസൂരു-ദർഭംഗ ബാഗ്‍മതി എക്സ്പ്രസ് ചരക്കു ട്രെയിനിന്റെ പിന്നിലേക്ക് ഇടിച്ചു കയറും മുൻപു തന്നെ പാളം തെറ്റിയതായി റെയിൽവേയുടെ അന്വേഷണത്തിൽ കണ്ടെത്തി.എൻജിൻ...

സിപിഎമ്മിനെ തഴയാതെ ശരദ് പവാർ; കൽവൺ വിട്ടുനൽകി, ഗാവിത് സ്ഥാനാർഥി

  മുംബൈ ∙ നാസിക് ജില്ലയിലെ കൽവൺ നിയമസഭാ സീറ്റ് എൻസിപി ശരദ് പവാർ വിഭാഗം ഇന്ത്യാമുന്നണിയിലെ സഖ്യകക്ഷിയായ സിപിഎമ്മിന് വിട്ടുനൽകി. പട്ടികവർഗ സംവരണ സീറ്റാണിത്. സിപിഎമ്മിന്റെ...

ശരദ് പവാർ വിഭാഗവും ഉദ്ധവ് പക്ഷവും 85 സീറ്റിൽ വീതം മത്സരിക്കും; കളം പിടിക്കാൻ ഒരു താക്കറെ കൂടി

മുംബൈ ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും എൻസിപി ശരദ് പവാർ വിഭാഗവും ശിവസേനാ ഉദ്ധവ് പക്ഷവും 85 സീറ്റുകളിൽ വീതം മത്സരിക്കുന്നതിന് ധാരണ. ശേഷിക്കുന്ന സീറ്റുകളുടെ കാര്യത്തിൽ...

വൈഎസ്ആർ കുടുംബത്തിൽ സ്വത്തു തർക്കം: അമ്മയുടെ ഓഹരികൾ ശർമിളയ്ക്ക്?; ജഗൻ നിയമപോരാട്ടത്തിലേക്ക്

  ഹൈദരാബാദ്∙  ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയും സഹോദരി വൈ.എസ്. ശർമിളയും തമ്മിലുള്ള സ്വത്തുതർക്കം നിയമപോരാട്ടത്തിലേക്കു നീങ്ങുന്നു. അമ്മ വൈ.എസ്. വിജയമ്മയ്ക്കും ശർമിളയ്ക്കുമെതിരെ...