India

ബാബ സിദ്ദിഖി വധം: സഹായം നൽകിയ ഒരാൾകൂടി പിടിയിൽ

  മുംബൈ :എൻസിപി നേതാവ് ബാബ സിദ്ദിഖിനെ കൊലപ്പെടുത്തിയതിൻ്റെ ഗൂഢാലോചനയിൽ ഉൾപ്പെട്ട പ്രതിയെ സഹായിച്ച നവി മുംബൈയിൽ നിന്നുള്ള ഒരാളെ മുംബൈ ക്രൈംബ്രാഞ്ച് ഇന്നലെ അറസ്റ്റ് ചെയ്തു,...

വിവാഹ വാഗ്‌ദാനം നൽകി പീഡനം / യുവാവിനെതിരെ വനിതാ ഡോക്റ്ററുടെ പരാതി

മുംബൈ : ഫൈസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച്‌ പിന്നീട് വിവാഹം വാഗ്‌ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു എന്ന 40 കാരിയായ വനിതാ ഡോക്ട്ടറുടെ പരാതിയിൽ മലാഡ് നിവാസിയായ 33...

റോ മുൻ ഏജന്റ്, കൗണ്ടർ ഇന്റലിജൻസിൽ പരിശീലനം; ആരാണ് യുഎസ് തേടുന്ന വികാഷ് യാദവ്?

  ന്യൂഡൽഹി∙  ഖലിസ്ഥാൻ വിഘടനവാദി ഗുർപട്‌വന്ത് സിങ് പന്നുവിനെ വധിക്കാൻ പദ്ധതിയിട്ടതിന്റെ പേരിൽ എഫ്ബിഐ അറസ്റ്റ് വാറന്റ് പുറത്തിറക്കിയ ഹരിയാന സ്വദേശി. ആരാണ് യഥാർഥത്തിൽ വികാഷ് യാദവ്?...

ഗൗരിലങ്കേഷ് കൊലക്കേസ് പ്രതിയെ ശിവസേനയിൽ നിന്ന് പുറത്താക്കി

പാർട്ടിയിലേക്ക് തിരിച്ചെത്തിയത് വെള്ളിയാഴ്ച ,പുറത്താക്കിയത് ഞാറാഴ്ച്ച ! മുംബൈ: രണ്ടു ദിവസം മുമ്പ് ശിവസേനയിൽ ചേർന്ന, ഗൗരി ലങ്കേഷ് കൊലക്കേസ് പ്രതിയെ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ  പുറത്താക്കി....

വിമാന സർവീസുകൾക്കെതിരെ വ്യാജ ബോംബ് ഭീഷണി: ഗുരുതര കുറ്റകൃത്യമാക്കുന്നത് പരിഗണനയിലെന്ന് കേന്ദ്രം

  ന്യൂഡൽഹി∙  വിമാന സർവീസുകൾക്കെതിരെ വ്യാജ ബോംബ് ഭീഷണി മുഴക്കുന്നത് ഗുരുതര കുറ്റകൃത്യമാക്കുന്നത് കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ. കേന്ദ്ര വ്യോമയാന മന്ത്രി കെ.റാം മോഹൻ നായിഡുവാണ് ഇതു...

പതിമൂന്നാം മലയാളോത്സവം –

മലയാള ഭാഷാ പ്രചാരണ സംഘം പശ്ചിമ മേഖലകണ്‍വെന്‍ഷന്‍ നടന്നു. മുംബൈ: മലയാള ഭാഷാ പ്രചാരണ സംഘം പശ്ചിമ മേഖലയുടെ പതിമൂന്നാം മലയാളോത്സവം കണ്‍വെന്‍ഷന്‍ ബോറിവലിഈസ്റ്റിലെ സെന്റ്‌ ജോണ്‍സ്...

‘നവംബർ 19 വരെ യാത്ര പാടില്ല, ആക്രമണമുണ്ടാകും’: എയർ ഇന്ത്യ വിമാനങ്ങൾക്ക് ഭീഷണിയുമായി പന്നു

ന്യൂഡൽഹി∙  എയർ ഇന്ത്യ വിമാനങ്ങൾക്ക് ഭീഷണിയുമായി ഖലിസ്ഥാൻ വിഘടനവാദി ഗുർപട്‌വന്ത് സിങ് പന്നു. നവംബർ ഒന്നു മുതൽ 19 വരെ വിമാനങ്ങളിൽ യാത്ര ചെയ്യരുതെന്ന് പന്നു പറഞ്ഞതായി...

മദ്രസകൾക്കെതിരായ ബാലാവകാശ കമ്മിഷൻ നിർദേശം: സ്റ്റേ ചെയ്ത് സുപ്രീം കോടതി, കേന്ദ്രത്തിന് നോട്ടിസ്

ന്യൂഡൽഹി∙  മദ്രസകൾക്കെതിരായ ബാലാവകാശ കമ്മിഷൻ നിർദേശങ്ങൾക്ക് സുപ്രീം കോടതിയുടെ സ്റ്റേ. വിശദാംശങ്ങൾ തേടി കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് സുപ്രീം കോടതി നോട്ടിസ് അയച്ചു. വിദ്യാഭ്യാസ അവകാശ നിയമം...

പാർട്ടി സമ്മേളനം: ഗർഭിണികളും സ്കൂൾ വിദ്യാർഥികളും രോഗികളും വരേണ്ട, നിർദേശവുമായി നടൻ വിജയ്

ചെന്നൈ ∙  തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) ആദ്യ സംസ്ഥാന സമ്മേളനം നടക്കാനിരിക്കെ പ്രവർത്തകർക്കു കൂടുതൽ നിർദേശങ്ങളുമായി പാർട്ടി അധ്യക്ഷൻ വിജയ്. വിക്രവാണ്ടിയിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ...

കശ്മീർ ഭീകരാക്രമണം: അന്വേഷണത്തിന് എൻഐഎയും; പിന്നിൽ ‘ദ് റെസിസ്റ്റൻസ് ഫ്രന്റ്’ എന്ന് സൂചന

ശ്രീനഗർ∙  ജമ്മു കശ്മീരിലെ ഗാൻദെർബാൽ ജില്ലയിലെ ഗഗൻഗീർ മേഖലയിൽ ഞായറാഴ്ച ഉണ്ടായ ഭീകരാക്രമണത്തിനു പിന്നിൽ ഭീകരസംഘടനയായ ‘ദ് റെസിസ്റ്റൻസ് ഫ്രന്റെന്ന്’ സൂചന. പാക്കിസ്ഥാന്റെ പിന്തുണയുള്ള ഭീകരസംഘടനയായ ‘ദ്...