India

പാർലമെന്റ് സമ്മേളനത്തിന് തുടക്കം: പ്രോടെം സ്പീക്കർ ഭർതൃഹരി മെഹ്താബ്

ന്യൂഡൽഹി: 18-ാം ലോക്‌സഭയുടെ ആദ്യത്തെ സമ്മേളനത്തിന് തുടക്കമായി. ഭർതൃഹരി മെഹ്താബ് ആണ് 8-ാം ലോക്‌സഭയുടെ പ്രോടെം സ്പീക്കർ. ഇലക്ഷന് തൊട്ടുമുമ്പ് ബി.ജെ.ഡിയിൽനിന്ന് ബി.ജെ.പിയിലേക്ക് വന്ന മെഹ്ത്താബ് ഏഴാം...

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മോചനം വൈകും

ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ജയിലിൽ തുടരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മോചനം വൈകും. ജാമ്യം ആവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാൾ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി...

പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ഇന്ന് മുതൽ

  ഡൽഹി: പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കം. ജൂൺ 24 മുതൽ ജൂലൈ 3 വരെയാണ് സമ്മേളനം. പതിനെട്ടാം ലോകസഭയുടെ ആദ്യ സമ്മേളന നടപടികൾക്ക്...

മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ചു: മലയാളി ഉൾപ്പെടെ 2 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ സുഖ്മയിൽ മാവോയിസ്റ്റ് ആക്രമണത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. തിരുവനന്തപുരം സ്വദേശി വിഷ്ണുവാണ് വീരമൃത്യു വരിച്ച മലയാളി. മാവോയിസ്റ്റുകൾ സ്ഥാപിച്ചിരുന്ന ഐഇഡി...

ഗോഹത്യ: മധ്യപ്രദേശിൽ നാലു പേർ അറസ്റ്റിൽ

മൊറേന: മധ്യപ്രദേശിലെ മൊറേനയിൽ ഗോഹത്യ നടത്തിയതിന് രണ്ടു സ്ത്രീകൾ ഉൾപ്പെടെ നാലു പേർ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത ഒരാളും കസ്റ്റഡിയിലുണ്ട്.നൂറാബാദ് ജില്ലയിലെ ബംഗാളി കോളനിയിലുള്ള വീട്ടിൽ നിന്നു പശുമാംസവും...

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം; മരണ സംഖ്യ 57 ആയി

ചെന്നൈ: കള്ളക്കുറിച്ചിയിലെ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 57 ആയി. സേലത്തും കള്ളക്കുറിച്ചിയിലും ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന 2 പേർ കൂടി ഇന്ന് രാവിലെ മരിച്ചതോടെയാണ് മരണ സംഖ്യ ഉയർന്നത്....

പെട്രോളും ഡീസലും ജിഎസ്‌ടി പരിധിയിൽ വരാത്തത് സംസ്ഥാനങ്ങളുടെ എതിർപ്പ് : നിർമല

ന്യൂഡൽഹി: പെട്രോളും ഡീസലും ചരക്ക് സേവന നികുതിയുടെ ( GST ) പരിധിയിൽ വരണമെന്നു തന്നെയാണ് കേന്ദ്ര സർക്കാരിന്‍റെ നിലപാടെന്നും, സംസ്ഥാന സർക്കാരുകളാണ് ഇക്കാര്യത്തിൽ ഇനി തീരുമാനമെടുക്കേണ്ടതെന്നും...

കേരളത്തിന് 24,000 കോടി രൂപയുടെ പ്രത്യേക പാക്കെജ്‌ വേണം: കെ.എൻ. ബാലഗോപാൽ

തിരുവനന്തപുരം:​ കേരളത്തിന്‌ കേ​​ന്ദ്രം 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കെജ്‌ അനുവദിക്കണമെന്ന്‌ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഇത്‌ അടുത്ത കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തി പ്രഖ്യാപിക്കണം- കേന്ദ്ര...

നീറ്റ് പരീക്ഷ ക്രമക്കേട്; അന്വേഷണം സിബിഐക്ക്

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേട് സിബിഐ അന്വേഷിക്കും. നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ഡയറക്ടർ ജനറലിനെ മാറ്റിയതിന് പിന്നാലെയാണ് അന്വേഷണ ചുമതല സിബിഐക്ക് കൈമാറിയത്. മേയ് അഞ്ചിന് നടന്ന...

സിൽവർ ലൈൻ പദ്ധതിക്ക് ഉടൻ അനുമതി നൽകണമെന്ന ആവശ്യവുമായി കേരളം

ന്യൂഡൽഹി: ഡൽഹിയിൽ വെച്ച് നടന്ന ധന മന്ത്രിമാരുടെ യോഗത്തിൽ കേന്ദ്രത്തോട് സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കാൻ ഉടൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കേരളം. അടുത്ത കേന്ദ്ര ബജറ്റിൽ...