India

രാഹുൽ ഗാന്ധി നടത്തിയ ‘ഹിന്ദു’ പരാമർശം സഭാരേഖകളിൽ നീക്കി: നരേന്ദ്ര മോദി

ന്യൂഡൽഹി : ലോക്സഭയിൽ തിങ്കളാഴ്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ ‘ഹിന്ദു’ പരാമർശം സഭാരേഖകളിൽ നീക്കി. ഹിന്ദുക്കളെന്ന് വിശേഷിപ്പിക്കുന്ന ചിലർ ഹിംസയിലും വിദ്വേഷത്തിലും ഏർപ്പെടുന്നുവെന്നായിരുന്നു ഭരണപക്ഷത്തെ...

നന്ദിപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രി ഇന്ന് മറുപടി നൽകും

ന്യൂഡൽഹി: രാഷ്‌ട്രപതിയുടെ നന്ദിപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മറുപടി നൽകും. രാഹുൽ ഗാന്ധിയുടെ വിമർശനങ്ങളിലടക്കം നരേന്ദ്ര മോഡി മറുപടി നൽകിയേക്കും. പുതിയ പ്രഖ്യാപനങ്ങളും ഉണ്ടെന്നാണ് റിപ്പോർട്ട്....

പാര്‍ലമെന്റില്‍ ശിവന്റെ ചിത്രമുയര്‍ത്തി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ശിവന്റെ ചിത്രം ഉയര്‍ത്തി രാഹുല്‍ ഗാന്ധി. വിദ്വേഷവും വെറുപ്പും തെറ്റുകള്‍ പ്രചരിപ്പിക്കുന്നതുമല്ല ഹിന്ദുത്വം എന്നു പറഞ്ഞാണ് ലോക്‌സഭയില്‍ രാഹുല്‍ ശിവന്റെ ചിത്രം ഉയര്‍ത്തിയത്. എന്നാല്‍...

മേധാപട്കർക്ക് തടവ് ശിക്ഷ വിധിച്ച് കോടതി

ഡൽഹി: സാമൂഹ്യപ്രവർത്തക മേധാപട്കർക്ക് തടവ് ശിക്ഷ ശിക്ഷ വിധിച്ച് ഡൽഹി മെട്രോ പൊളിറ്റൻ കോടതി. ഡൽഹി ലഫ്. ഗവർണർ വി കെ സക്സേന ഫയൽ ചെയ്ത അപകീർത്തി...

ഭാരതീയ ന്യായ് സംഹിത:  ആദ്യകേസ് രജിസ്റ്റർ ചെയ്ത് ഡൽഹി പൊലീസ്

ന്യൂഡൽഹി: രാജ്യത്ത് പ്രാബല്യത്തിൽ വന്ന പുതിയ ക്രിമിനൽ നിയമം ഭാരതീയ ന്യായ് സംഹിത പ്രകാരം (ബിഎൻസ്) ആദ്യകേസ് രജിസ്റ്റർ ചെയ്ത് ഡൽഹി. കമല മാർക്കറ്റ് പ്രദേശത്തെ ഒരു...

ഡൽഹിയിൽ മഴക്കെടുതി; മരണം 11 ആയി, ഇന്നും ഓറ‍ഞ്ച് അലർട്ട്

ന്യൂഡൽഹി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ മരിച്ചവരുടെ എണ്ണം 11 ആയി.തകർന്ന കെട്ടിടത്തിൽ നിന്ന് മൂന്ന് തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. വെള്ളിയാഴ്ച 228.1 മില്ലിമീറ്റർ റേക്കോർഡ്...

അയോധ്യ രാമക്ഷേത്രത്തിൻറെ ശ്രീകോവിലിൽ ചോർച്ച; ആറ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

അയോധ്യ: അയോധ്യയിലെ രാമ​ക്ഷേത്രത്തിന്റെ മേൽക്കൂരയിൽ ചോർച്ച ഉണ്ടായ ​സംഭവത്തിൽ ആറ് ഉദ്യോഗസ്ഥരെ ഉത്തർപ്രദേശ് സർക്കാർ സസ്പെൻഡ് ചെയ്തു. പൊതുമരാമത്ത് വകുപ്പിലെ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ധ്രുവ് അഗർവാൾ, അസിസ്റ്റൻന്റ്...

ഭൂമി തട്ടിപ്പ് കേസിൽ ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം

റാഞ്ചി: ഭൂമി തട്ടിപ്പു കേസിൽ ജയിലിൽ കഴിയുകയായിരുന്ന ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം. ഝാർഖണ്ഡ് ഹൈക്കോടതിയുടേതാണ് ഉത്തരവ്.ജനുവരി 31 ആണ് ഭൂമി അഴിമതി കേസിൽ ഹേമന്ത്...

എം.പിയായി സത്യപ്രതിജ്ഞ ചെയ്ത് ശശി തരൂര്‍

ന്യൂഡല്‍ഹി: പതിനെട്ടാം ലോക്‌സഭയിലെ എം.പിയായി ശശി തരൂര്‍ സത്യപ്രതിജ്ഞ ചെയ്തു. തിരുവനന്തപുരത്തുനിന്ന് വിജയിച്ച ശശി തരൂര്‍ ഇംഗ്ലീഷിലാണ് സത്യവാചകം ചൊല്ലിയത്. സത്യപ്രതിജ്ഞ ചൊല്ലിയതിനുശേഷം ‘ജയ് ഹിന്ദ്, ജയ്...

ഇന്ധന വിലയ്ക്കു പിന്നാലെ കർണാടകയിൽ പാൽ വിലയും വർധിപ്പിച്ചു

ബംഗളൂരു: ഇന്ധന വില വർധിപ്പിച്ചതിനു പിന്നാലെ കർണാടകയിൽ പാലിനും വില കൂട്ടി. കർണാടക മിൽക്ക് ഫെഡറേഷന്‍റെ നന്ദിനി പാൽ പാക്കറ്റിന് 2 രൂപ വീതമാണു വർധിപ്പിച്ചത്. അതേസമയം,...